നമ്മുടെ വീടുകളിൽ സ്വീകരിക്കാവുന്ന കിടിലൻ കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയുന്നത് നമുക്ക് മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന അഞ്ച് പ്രധാനപ്പെട്ട ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത് എല്ലാവരും മുട്ടത്തോട് വലിച്ചെറിഞ്ഞു കളയുന്നവരാണ് എന്നാൽ ഇത്തരത്തിൽ മുട്ടത്തൂടെ കളയേണ്ട ആവശ്യമില്ല മുട്ടത്തോട് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുട്ടത്തോട് ഉപയോഗിച്ച് സ്വീകരിക്കാവുന്ന ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത് .
എന്തൊക്കെയാണ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ സ്വീകരിക്കണമെന്ന് ചില മാർഗങ്ങൾ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. മുട്ടത്തോട് നമുക്ക് മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് വളരെയധികം അതായത് മിക്സിയുടെ ജാറിന്റെ ബ്ലേഡ് മുറിച്ച വർധിപ്പിക്കുന്നതിന് വളരെയധികം ഉപകാരമാകുന്ന ഒന്നാണ് ഈ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെട്ട എന്ന് തോന്നുകയാണെങ്കിൽ അല്പം മുട്ടത്തോട് പൊടിച്ചെടുക്കുന്നത് വളരെയധികം നല്ലതാണ്.
ഇത് മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒരു കാര്യമാണ്. അതുപോലെ തന്നെ മിക്സിയുടെ ജാറിന്റെ ഉള്ളിൽ ഉള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിനും മുട്ടത്തോട് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. അതുപോലെ അടുത്ത ടിപ്സ് എന്താണെന്ന് സ്റ്റീൽ പാത്രങ്ങളുടെ ബാക്ക് സൈഡിൽ ഇൻസ്റ്റിറ്റ് കോഴ്സ് ഉണ്ടാവും അത് റിമൂവ് ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.
റിമൂവ് ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്മുട്ടത്തോട് പൊടിച്ചത് ഈ പൊടി ഉപയോഗിച്ച് ഒന്നും നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളുടെ ബാക്ക് സൈഡിലുള്ള അഴുക്ക് വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് മെത്തേഡുകൾ സ്വീകരിക്കുന്ന മുട്ടത്തോട് പൊടിച്ചത് ചേർത്ത് സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് ലഭിക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.