ഉപയോഗിച്ച് കളയുന്ന ഇതൊന്നു മാത്രം മതി പാത്രം കഴുകുന്ന ഡിഷ് വാഷ് ഈസിയായി ഉണ്ടാക്കാം.

നാമോരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒരു ആഹാര പദാർത്ഥമാണ് ചെറുനാരങ്ങ. ചെറുനാരങ്ങ അച്ചാർ ചെറുനാരങ്ങ വെള്ളം എന്നിങ്ങനെ ഒട്ടനവധി വിഭവങ്ങൾ ഇത് ഉപയോഗിച്ച് നാം ഉണ്ടാക്കി കഴിക്കാറുണ്ട്. ഇത്തരത്തിൽ പ്രധാനമായും നാം നമ്മുടെ വീടുകളിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വെള്ളം പിഴിഞ്ഞ് കുടിക്കുന്നതിന് വേണ്ടിയിട്ടാണ്. അതുമാത്രമല്ല നമ്മുടെ മുഖത്തുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ അകറ്റുന്നതിന് വേണ്ടിയും നമ്മുടെ അഴക് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നാം ചെറുനാരങ്ങ ദിവസവും ഉപയോഗിക്കാറുണ്ട്.

   

ഇത് ശരീരത്തിലെ എത്രതന്നെ ഗുണങ്ങൾ നൽകുന്നുവോ അത്രതന്നെ ഗുണങ്ങളും ചർമ്മത്തിനും നൽകുന്നു. അതിനാൽ തന്നെ അഴകവും ആരോഗ്യവും ഇരട്ടിയായി വർധിപ്പിക്കാൻ ചെറുനാരങ്ങയ്ക്ക് നല്ല കഴിവാണ് ഉള്ളത്. ഇത്തരത്തിൽ നാം ചെറുനാരങ്ങ ഉപയോഗിക്കുമ്പോൾ അതിന്റെ തോട് പലപ്പോഴും വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാൽ ഈ വലിച്ചെറിയുന്ന തോട് ഉപയോഗിച്ച് ഒട്ടനവധി കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യാൻ ആകുന്നതാണ്.

അത്തരത്തിൽ ചെറുനാരങ്ങയുടെതോട് ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു ഡിഷ് വാഷ് ആണ് ഇതിൽ കാണുന്നത്. ചെറുനാരങ്ങയിൽ നല്ല ക്ലീനിങ് ഏജന്റ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ഉപയോഗിച്ചുണ്ടാക്കുന്ന വളരെ പെട്ടെന്ന് തന്നെ നമ്മുടെ പാത്രങ്ങളിലെ എത്ര വലിയ അഴുക്കും നീക്കുന്നതാണ്.

അത്തരത്തിൽ വളരെ എളുപ്പത്തിൽ ഒട്ടും പൈസ ചെലവില്ലാതെ നമുക്ക് ചെറുനാരങ്ങയുടെ തോടു ഉപയോഗിച്ച് ഡിഷ് വാഷ് തയ്യാറാക്കുന്നതാണ്. ഇതിനായി ഉപയോഗശൂന്യമായ ചെറുനാരങ്ങയുടെ തോട് ഒരു പാത്രത്തിൽ ഇട്ട് അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം വേവിച്ചെടുക്കേണ്ടതാണ്. പിന്നീട് അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ല ഫൈനായി അരച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.