മൂത്രത്തിൽ കല്ല് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. | urine stone malayalam

urine stone malayalam : സർവദാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കിഡ്നി സ്റ്റോൺ അല്ലെങ്കിൽ മൂത്രത്തിൽ കല്ല് എന്നതും. വളരെയധികം വേദനാജനകമായ ഒരു അവസ്ഥ തന്നെയാണ് പെട്ടെന്നുള്ളതും തീവ്രവും അതികഠിനമായ വേദന ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് നമുക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ മൂത്രത്തിൽ അല്ലെങ്കിൽ വരുന്നതിന് കാരണമാകുന്നത്.

   

എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ച് അവമൂത്രത്തിലൂടെ പുറത്തുവിടാൻ ശരീരത്തെ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ എന്നാൽ വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ സംഭവിക്കുന്നതിന് കാരണമാകും. ഉണ്ടാകുന്ന കല്ലുകൾ ചിലപ്പോൾ വൃക്ക രോഗത്തിലേക്ക് അവയുടെ നാശത്തിലേക്ക് കാരണം ആകുന്നതായിരിക്കും വൃക്ക മൂത്രവാഹിനെയും മൂത്രസഞ്ചി തുടങ്ങിയവയിൽ കാണപ്പെടുന്ന കല്ലുകൾ ആണ് വൃക്കയിലെ കല്ലുകൾ എന്ന് പൊതുവേ അറിയപ്പെടുന്നത്.

കാൽസ്യം നോട് യൂറിക്കാസിഡ് തുടങ്ങിയ ശേഖരമാണ് മൂത്രത്തിലെ അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ ആയ രൂപപ്പെടുന്നത് ശരീരത്തിന് കൂടുമ്പോൾ അത് കട്ടിയായി കല്ല് പോലെ ഒരു രൂപപ്പെടുകയും ചെയ്യുന്നു ഇത്തരത്തിലുള്ള മിനറൽസ് ധാരാളം ശരീരത്തിൽ ഉള്ളതുകൊണ്ട് അല്ലെങ്കിൽഇത് പുറത്തും പോകാതെ കല്ലുകളായി രൂപപ്പെടുകയാണ് ചെയ്യുന്നത് പ്രധാനമായും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിന് ചില കാരണങ്ങൾ നോക്കാൻ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ .

അല്ലെങ്കിൽ മൂത്രക്കല്ല് ഉണ്ടാകുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ വെള്ളത്തിന് സാധിക്കുന്നതാണ് എന്നാൽ അതിനുള്ള വെള്ളം നമ്മുടെ ശരീരത്തിൽ ഇല്ലെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.അതുപോലെ തന്നെഉപ്പും മധുരവും അമിതമായി കഴിക്കുന്നതും മൂത്രത്തിലെ കല്ലേ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്.തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : urine stone malayalam

Leave a Reply

Your email address will not be published. Required fields are marked *