മൂത്രത്തിൽ കല്ല് എളുപ്പത്തിൽ പരിഹരിക്കും..😱

ഒത്തിരി ആളുകളിൽ കണ്ടു വരാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മൂത്രത്തിൽ കല്ല് എന്ന് പറയുന്നത് വൃക്കയിലെ കല്ലുകളിൽ വളരെയധികം ഗൗരവത്തോടെ എടുക്കേണ്ടത് കാര്യം തന്നെയാണ്. ശരീരത്തിന് വളരെയധികം അത്യാവശ്യം വേണ്ട ഘടകങ്ങളും ധാതുക്കളും ലവണങ്ങളും ഒക്കെയുണ്ട് ആവശ്യമായ അളവിൽ ലഭ്യമായി ഇല്ലെങ്കിൽ അത് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.

   

അതുപോലെതന്നെ ഇവൻ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത് ഈ സമയത്ത് കാൽസ്യം ഫോസ്ഫേറ്റ് ഓക്സിലേറ്റർ യൂറിക്കാസിഡ് തുടങ്ങിയവങ്ങൾ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് പതുക്കെ വലിപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും രൂപപ്പെട്ടു മൂത്രവാഹികളിലും മൂത്രസഞ്ചിയിലേക്ക് എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഇത്തരത്തിൽ വൃക്കകളിലും മൂത്രവാഹിനി കുഴലുകളിലും മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ കല്ലുകളാണ് ചെറിയ രൂപത്തിലുള്ള കല്ലുകൾ ആണെങ്കിൽ അത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതായിരിക്കും എന്നാൽ ഇതിന്റെ വലുപ്പം കൂടുന്തോറും ഇത് കിഡ്നിയിൽ തന്നെ നിൽക്കുന്നതിനും മറ്റാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും.

സാധാരണയായി വൃക്കയിലെ കല്ലുകൾ ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അമിതഭാരം അനാരോഗ്യകരമായ ഭക്ഷണരീതികൾ മെഡിസിനുകളും അമിതമായി കഴിക്കുന്നത് മരുന്നുകൾ ഉപയോഗിക്കുന്നത് വേദനസംഹാരികൾ ഉപയോഗിക്കുന്നത് എന്നിവയെല്ലാം ഇത്തരത്തിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനേ കാരണമാകുന്നവയാണ്. അതുപോലെതന്നെ മൂത്രനാളിയിലെ ഏതു ഭാഗത്തും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കാണപ്പെടുന്നു. മൃഗയിലൂടെ കടന്നുപോകുന്നത് അതായത് ഈ കല്ലുകൾ കടന്നുപോകുന്നത് വളരെയധികം വേദനം ഉണ്ടാക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..