യൂറിക്കാസിഡ് മുഴുവൻ മൂത്രത്തിലൂടെ പുറത്തുപോകും ഒരു സ്പൂൺ ഭക്ഷണത്തിന് ശേഷം കഴിച്ചാൽ 🤔

പലർക്കും സന്ധിവേദന വന്നതുകൊണ്ട് ടെസ്റ്റ് ചെയ്യുമ്പോൾ രക്തത്തിൽ യൂറിക്കാസിഡ് കൂടിയതുകൊണ്ടാണ് ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നത് എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ് ഇന്നത്തെ കാലത്ത് കാലിന്റെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്യുക എന്നാണ് ആളുകൾ പറയുക അത്രയും വളരെയധികം സാധാരണമായിരിക്കുന്നു ഈ യൂറിക്കാസിഡ് കൊണ്ടുള്ള പ്രശ്നങ്ങൾ.

   

മനുഷ്യ ശരീരത്തിൽ പ്യൂറിൻ എന്ന പ്രോട്ടീന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉത്പന്നമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത് ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കിൽ യൂറിക്കാസിഡ് അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുമ്പോഴാണ് യൂറിക്കാസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ ഉണ്ടാകുന്നത്.

ഇങ്ങനെ ഉയർന്ന തോതിൽ യൂറിക്കാസിഡ് ഉണ്ടാവുകയും ചെയ്യുന്നു. പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഏകദേശം 70% യൂറൈറ്റ് പുറന്തള്ളുന്നത് വൃക്കകൾ വഴിയാണ് ബാക്കിയുള്ളവ കുടലുകളാൽ ഇല്ലാതാക്കുന്നു. മാംസം കൊഴുപ്പു കൂടിയ ഭക്ഷണം മദ്യം അമിത ഭക്ഷണം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂറിൻ വിഘടിക്കുമ്പോൾ ആണ് യൂറിക്കാസിഡ് ഉണ്ടാക്കുന്നത് ദീർഘകാലമായി വൃക്ക രോഗങ്ങൾ വൃക്ക സമ്പന്ന രോഗങ്ങളാൽ.

കാരണം രക്തത്തിലെ യൂറിക്കാസിഡ് പുറന്തള്ളാൻ സാധിക്കാതെ വരുമ്പോഴും യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നു. യൂറിക്കാസിഡ് ശരീരത്തിൽ കൂടിക്കഴിഞ്ഞാൽ തൈറോയ്ഡിന്റെ പ്രവർത്തനം മന്തി തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക പൊണ്ണത്തടി ഹൈപ്പർടെൻഷൻ ശരീരത്തിൽ നിന്ന് അമിതമായിട്ട് ജലം പുറത്തേക്ക് പോവുക കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവയും ഇതിന് കാരണങ്ങൾ ആയിട്ട് പറയപ്പെടുന്നു.കാശി കുറയ്ക്കുന്നതിന് വേണ്ടി ഒരു സ്പൂൺ ഭക്ഷണത്തിനുശേഷം ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ യൂറിക്കാസിഡ് മുഴുവൻ മൂത്രത്തിലൂടെ പുറത്തുപോകുമെന്നാണ് ഡോക്ടർ വിശദീകരിച്ച നൽകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.