Uric Acid Treatment Malayalam
Uric Acid Treatment Malayalam : ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയായിരിക്കും യൂറക് ആസിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നം. യൂറിക്കാസിഡ് കൂടുന്നത് നമ്മുടെ ശരീരത്തിൽ ഗൗട്ട് എന്ന് ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനും ഇത് വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനും കാരണമായി തീരുന്നതാണ്. ഇതുമൂലം നമ്മുടെ ജോയിന്റുകളിൽ വേദനകൾ ഉണ്ടാകുന്നതിനും അതുപോലെതന്നെ വളരെയധികം ഇൻഫ്ളമേഷൻ അനുഭവപ്പെടുന്നതിനും സാധ്യത കൂടുതലാണ്.
നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ അളവ് വർദ്ധിക്കുമ്പോൾ അതിനുശേഷം നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നത് ആയിരിക്കും അപ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായിരിക്കും അതായത് നമ്മുടെ ജോയിൻസിൽ വളരെയധികം വേദനകൾ അനുഭവപ്പെടുന്നതാണ്. പ്രത്യേകിച്ച് നമ്മുടെ കാലുകളുടെ ജോയിന്റിലാണ് അതായത് പെരുവിരലിലും ഇത്തരത്തിലുള്ള വേദനകൾ .
വളരെയധികമായി ഉണ്ടാകുന്നതിന്റെ സാധ്യത കൂടുതലാണ്.ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുമ്പോൾ സ്വയം ചെയ്യാൻ സാധിക്കുന്ന ഒരു റെമഡി അല്ലെങ്കിൽ ഈ വേദന കുറയ്ക്കുന്നതിനുള്ള ശ്രദ്ധിക്കേണ്ടതാണ് യൂറിക്കാസിഡ് വർദ്ധിക്കുന്നതിന് ഏതു പ്രധാനമായും ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിലെ നല്ല ശ്രദ്ധ നൽകുക എന്നതാണ് ഭക്ഷണ ക്രമീകരണം കൃത്യമാക്കുക എന്നതാണ്.
അനാവശ്യമായ ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും പരിഹരിച്ച് ഭക്ഷണത്തിൽ ഉയർന്ന അളവിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധ്യമാകുന്നതാണ്. യൂറിക് ആസിഡ് എന്നത് രാജാക്കന്മാർക്ക് ഉണ്ടാകുന്ന ഒരു അസുഖമായിട്ടാണ് പണ്ടുകാലത്ത് കാരണം സുഭിക്ഷമായി ഒട്ടും ജോലി ചെയ്യാതെ ഇരുന്ന ഭക്ഷണം കഴിക്കുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Health Talk
summary : Uric Acid Treatment Malayalam