രണ്ടു തുള്ളി നീലം മതി ഞെട്ടിക്കും മാറ്റങ്ങൾ…

നമ്മുടെ വീട്ടിലെ പാത്രങ്ങളിൽ നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും എത്ര പഴയ സെറാമിക് പാത്രങ്ങൾ ആയാലും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന ആദ്യത്തെ ഒരു ടിപ്സിനെ കുറിച്ചാണ് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ പണ്ടുകാലം തന്നെ മുതൽ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ് നീലം കളർ നൽകുന്നതിന് മാത്രമല്ല മറ്റു ചില ഗുണങ്ങളുമുണ്ട് നീല ഉപയോഗിച്ചാണ് നമുക്ക് ഇന്നത്തെ ഒരുപിടി ടിപ്സുകളെ മനസ്സിലാക്കാം.

   

ആദ്യം തന്നെ സെറാമിക് പാത്രങ്ങൾ എങ്ങനെ നല്ല പുത്തൻ പുതിയത് പോലെ ആക്കിയെടുക്കാം എന്നതിനെക്കുറിച്ച് നോക്കാം ഒരു പാത്രത്തിൽ അല്പം കട്ടൻ ചായയാണ് എടുക്കേണ്ടത് അതിലേക്ക് ഏതെങ്കിലും ഷാമ്പു ചേർത്ത് അതിനുശേഷം രണ്ടു മൂന്നു തുള്ളി നീലം കൊടുക്കുക. ഇനിയിപ്പോ സെറാമിക് പാത്രങ്ങൾ അതിലേക്ക് മുക്കിവയ്ക്കുക .

ഇങ്ങനെ ചെയ്യുന്ന ആൽപസമയം കഴിഞ്ഞ് നമുക്ക് നല്ല വെള്ളത്തിൽ കഴുകിയെടുക്കാം അപ്പോൾ തന്നെ നമുക്ക് അതിന്റെ ഞെട്ടിക്കും ഗുണങ്ങൾ അറിയാൻ സാധിക്കുന്നതാണ്. സെറാമിക് പാത്രങ്ങൾ എത്ര പഴയതായാലും പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് ഇത്തരം മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

അടുത്ത ടിപ്സ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഷൂകുട്ടികൾ ഉപയോഗിക്കുന്ന നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിനുള്ള ഒരു കിളി കിടിലൻ മാർഗ്ഗമാണ് പോളിഷ് ഉണ്ടെങ്കിലും ഇതുപോലെ ഇടയ്ക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ആ ഒരു ടിഷ്യു എടുക്കുകഅതിലേക്ക് ഒരു തുള്ളി അല്പം വെളിച്ചെണ്ണ എടുക്കുകഅതിനുശേഷം അതിലേക്ക് ഒരു തുള്ളി നീലമെടുക്കുക അതിനുശേഷം നല്ല രീതിയിൽ ഷൂ ഒന്ന് തുടച്ചെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..