ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ തുടങ്ങിയവ പുത്തൻ ആയിരിക്കും ഇങ്ങനെ ചെയ്താൽ.

ടിവി ഫ്രിഡ്ജ് ലാപ്ടോപ്പ് വാഷിംഗ് മെഷീൻ തുടങ്ങിയ വസ്തുക്കളെല്ലാം തന്നെ ക്ലീൻ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തിരിക്കാൻ പറ്റാവുന്ന ചില മാർഗങ്ങളാണ് ഇത് ഈ ഇത്തരത്തിലുള്ള ഉപകരണങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വൃത്തിയാക്കിയില്ല എങ്കിൽ ഉപകരണങ്ങൾ വളരെ പെട്ടെന്ന് കേടു വരികയും നമുക്ക് പുതിയത് വാങ്ങേണ്ട അവസ്ഥ വരുകയും.

   

ചെയ്യുന്നു ഇങ്ങനെ വരാതിരിക്കുവാൻ വേണ്ടി വളരെ ശ്രദ്ധയോടെ വേണം ഇത്തരത്തിലുള്ള സാധനങ്ങൾ വൃത്തിയാക്കുവാൻ. ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ ലാപ്ടോപ്പ് തുടങ്ങിയ വസ്തുക്കൾ ക്ലീൻ ചെയ്യുമ്പോൾ നമ്മൾ ആദ്യം തന്നെ അതിന്റെ പൊടികളെല്ലാം എല്ലാം കളഞ്ഞതിനുശേഷം ഒരു ലിക്വിഡ് ഉപയോഗിച്ച് ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ഇത് ക്ലീൻ ചെയ്യുന്നത് ഇതിനായി ലിക്വിഡ് എങ്ങനെയാണ് ഉണ്ടാക്കുന്നത്.

എന്ന് വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലത് തന്നെയാണ്. ഉണ്ടാക്കുവാനായി നമ്മൾ ആദ്യം ഒരു പാത്രം എടുക്കുക പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിക്കുക ഈ വെള്ളത്തിലേക്ക് അല്പം നാരങ്ങാനീര് ചേർത്ത് നല്ലതുപോലെ ഇളക്കുക.

ഈ വെള്ളം കൊണ്ട് വളരെ സോഫ്റ്റ് ആയി ഫൈബർ കണ്ടൻ ഉള്ള തുണികൾ കൊണ്ട് നല്ല രീതിയിൽ തുടച്ച് എടുക്കുക.അതിനുശേഷം രണ്ട് ടീസ്പൂൺ വിനാഗിരി എടുക്കുക അതേപോലെതന്നെ രണ്ട് സ്പൂൺ വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നമ്മൾ തുടക്കുകയാണ് എങ്കിൽ പുതുപുത്തൻ പോലെ നമ്മുടെ ഈ ഉപകരണങ്ങൾ കാണുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ കാണുക.