നിലവിളക്ക് അണയ്ക്കുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബം നശിക്കും…

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.രണ്ടുപേരും നിലവിളക്ക് ഉണ്ട് എല്ലാ ദിവസവും സന്ധ്യയ്ക്ക് മുടങ്ങാതെ വിളക്ക് കൊളുത്തുന്നവരും ഉണ്ട്m ഈ നിലവിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മി സങ്കല്പമാണ് ആ മഹാലക്ഷ്മി സങ്കല്പമാകുന്ന നിലവിളക്കിന്റെ ശരീരമാണ് ആ നിലവിളക്കിൽ നമ്മൾ ഇടുന്ന തിരി എന്ന് പറയുന്നത്.

   

നിലവിളക്കിന്റെ തിരക്കുള്ളത് അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ആചാര്യന്മാരും ഒക്കെ പറയുന്നത് നിലവിളക്കിന്റെ പിരി വലിച്ചെറിയരുത് നിലവിളക്കിന്റെ തിരി വേസ്റ്റിന്റെ കൂടെ കളയരുത് മുറ്റത്തോ ചെടിയുടെ ചുവട്ടിലെ ഒന്നും കൊണ്ടുപോയി ഇടരുത് എന്ന് പറയുന്നത് ഒരുപാട് പേര് ചെയ്യുന്ന ഒരു തെറ്റാണ് ഈ നിലവിളക്കണ സമയത്ത് അല്ലെങ്കിൽ കുറച്ചുകഴിഞ്ഞ് നിലവിളക്കിന്റെ തിരിയെടുത്ത് എങ്ങോട്ടെങ്കിലും എറിഞ്ഞു കളയാൻ എങ്ങോട്ടെങ്കിലും ഉപേക്ഷിക്കുക എന്ന് പറയുന്നത്.

ഒരിക്കലും ഇത് ചെയ്യരുത് വളരെയധികം ശ്രദ്ധ കൊടുത്തു വേണം നിലവിളക്കിന്റെ തിരി നമ്മൾ ഉപേക്ഷിക്കാൻ അല്ലെങ്കിൽ നിലവിളക്കിന്റെ തിരി മാറ്റാൻ എന്ന് പറയുന്നത്. വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന നിത്യവും നിലവിളക്ക് ഉളുത്തുന്ന എല്ലാവരും നിങ്ങളുടെ വീട്ടിലെ നിലവിളക്കിന്റെ തിരി ഞാനീ പറയുന്ന രീതിയിൽ ഒന്ന് ചെയ്തു നോക്കിക്കേ നിങ്ങളുടെ ജീവിതത്തിൽ സകല ദുരിത ദുഃഖങ്ങളും തീരും നിങ്ങളുടെ ജീവിതത്തിലേക്കും ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നതാണ്.

കൃത്യമായിട്ട് ഞാൻ പറഞ്ഞുതരാം നിങ്ങളുടെ ജീവിതത്തിൽ എല്ലാ ദോഷങ്ങളും തീർക്കാൻ നിലവിളക്കിന്റെ തിരി എന്ത് ചെയ്യണം എന്നുള്ളത്. മൂന്ന് രീതിയാണ് പ്രധാനമായിട്ടും നിലവിളക്കിന്റെ തിരി കളയാനായിട്ട് ഉള്ളത് എന്ന് പറയുന്നത്. എല്ലാദിവസവും നിലവിളക്കണ സമയത്ത് നിലവിളക്ക് എടുക്കുന്ന സമയത്ത് ആ നിലവിളക്കിന്റെ തിരി എണ്ണയും ഒരു കുപ്പിയിലേക്ക് മാറ്റുക എന്നതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.