മുടിയുടെ ആരോഗ്യത്തിനും മുടി വളർച്ചക്കും എപ്പോഴും പാരമ്പര്യമായിട്ടുള്ള രീതികൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പണ്ടുമുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സ്വീകരിച്ചത് മാർഗം എന്ന് പറയുന്നത് നല്ല വെളിച്ചെണ്ണ മുടിയിൽ തേച്ചുപിടിപ്പിച്ച് നല്ല രീതിയിൽ താളിയോ ചെമ്പരത്തി താളിയോ മറ്റോ ഉപയോഗിച്ച് കഴുകി കളയുക.
എന്നത് തന്നെയായിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മുടിയുടെ ആരോഗ്യപരിപാലനത്തിന് എന്ന പേരിൽ വിപണിയിൽ ഉത്തരങ്ങൾ ലഭ്യമാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതിച്ചു വരുന്നത് കാണാൻ സാധിക്കും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് മുടിയെ പരിപാലിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടി.
നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകി സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കും. വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ ഉത്രം ഉത്പന്നങ്ങൾ അതായത് രാസവസ്തുക്കൾ എല്ലാം അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും.
കാരണമായി തീരുകയും ചെയ്യും അതുകൊണ്ട് തന്നെ നല്ല മുടി ലഭിക്കുന്നതിനും മുടിയെ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രവൃദ്ധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം. ഇത്തരത്തിലും മുടിക്ക് ഗുണങ്ങൾ ലഭിക്കുന്നതിന് അല്പം ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് വളരെയധികം നല്ലതാണ്. ഇതു മുടി വളർച്ച നല്ല രീതിയിൽ ആകുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.