പലർക്കും അനുഭവപ്പെടുന്ന ഒന്നുതന്നെയാണ് ശരീരവേദന രാത്രിയിൽ ഉറക്കക്കുറവ് അതുപോലെതന്നെ രാവിലെ ഉണക്കമുണരുമ്പോൾ ക്ഷീണവും വേദനയും എന്നിവയെല്ലാം തന്നെ. രാത്രി ഉറക്കം കുറഞ്ഞു കഴിഞ്ഞാലേ അടുത്ത ദിവസം ശക്തമായ വേദന ശരീരത്തിൽ അനുഭവപ്പെടും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ക്ഷീണം തോന്നുകയും ചെയ്യും ശരീരവേദന എന്നിവ ഉണ്ടാകും .
ഫൈബ്രോമിയാൾജിയ ഉള്ളവർക്ക് ആഴത്തിലുള്ള ഒരു ഉറക്കം ലഭിക്കുകയില്ല ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ നെഞ്ചിന്റെ ഭാഗത്ത് കൊളുത്തി പിടിക്കുന്നതുപോലെ തോന്നുകയും ചെയ്യുന്നു.സാധാരണയായി ഇത്തരത്തിലുള്ള പ്രശ്നമുള്ളവർക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.ഇങ്ങനെ ഉണ്ടാകുന്ന രോഗം കണ്ടെത്തുവാൻ ആയിട്ട് അല്പം പ്രയാസമാണ്.പലർക്കും ഇന്നത്തെ കാലത്ത് പല കാരണങ്ങൾ കൊണ്ടും.
ശരീര വേദന ഉണ്ടാകാറുണ്ട് വലിയ രീതിയിലുള്ള വ്യായാമങ്ങളും ഉറക്കക്കുറവും നിർജലീകരണവും ശരീരവേദനയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന വേദന ഉണ്ടാകുമ്പോൾ അതു മാറുവാനായി പലപ്പോഴും പലരും പല രീതിയിലുള്ള മരുന്നുകൾ വാങ്ങി കഴിക്കുകയാണ് പതിവ് ഇത് താൽക്കാലികമായി തന്നെ ആശ്വാസം നൽകും എന്നതുമാത്രം ദീർഘകാലത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ഇതുമൂലം ഉണ്ടാകുന്നു. വളരെ ഫലപ്രദമായിട്ടുള്ള ചില ചികിത്സാരീതികളെ കുറിച്ചാണ്.
ഡോക്ടർ ഇവിടെ വിശദീകരിക്കുന്നത് ശരീരവേദന തരിപ്പ് കാലിലെ നീര് എന്നിവ മാറി കിട്ടുവാൻ ആയിട്ട് കോഴിമുട്ട എങ്ങനെ കഴിച്ചാൽ മതി എന്ന് ഡോക്ടർ വിശദീകരിക്കുന്നു ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഏത് രീതിയിലാണ് കഴിക്കേണ്ടതെന്നും എപ്പോഴാണ് കഴിക്കേണ്ടതെന്നും വളരെ വിശദമായി തന്നെ ഡോക്ടർ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നു.വളരെ ഉപകാരപ്രദമായിട്ടുള്ള ഈ വീഡിയോ പൂർണ്ണമായി കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.