Treatment for Atsma at home :
ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്നത് അതിൽ ഇന്നത്തെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുപോലെ തണുപ്പും എല്ലാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത് പ്രായമായവരുടെ അതുപോലെ തന്നെ കുട്ടികളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ശ്വാസംമുട്ട് എന്നത് ശ്വാസംമുട്ട് പരിഹരിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ്.
കൂടുതൽ ആളുകളും എന്നാൽ നമുക്ക് പ്രകൃതിദത്ത മാർഗങ്ങളിലൂടെ ശ്വാസംമുട്ട് പോലെയുള്ള പ്രശ്നങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിന് സാധ്യമാകുന്നതാണ് അതിനെ സ്വീകരിക്കാൻ സാധിക്കുന്ന ചില മാർഗങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. ശ്വാസകോശം എന്നത് നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഇതിന്റെ ആരോഗ്യം നിലനിർത്തുക എന്നാൽ ആയുർ ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് അർത്ഥം. ശ്വാസകോശത്തിലേക്ക് ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ പിടിപെടുന്നത്പ്രധാനപ്പെട്ട കാരണമായി.
നിലനിൽക്കുന്നത് ശ്വാസകോശത്തിൽ നല്ല രീതിയിൽ സംരക്ഷിക്കാത്തതുമൂലമാണ് അതായത്ശ്വാസകോശത്തെ നല്ല രീതിയിൽവൃത്തിയോടെ നോക്കിയില്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതായിരിക്കും ചാതുർശത്തിൽ അനാവശ്യ ടോക്സിനുകളുടെ സാന്നിധ്യം ഉണ്ടാകുന്നത് പലപ്പോഴും പല പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ്.ഇവയിൽ നിന്നും ചാതു കോശത്തെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തേണ്ടത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
പുകവലി ശീലക്കാരുടെ ശ്വാസകോശം പുകയെ എളുപ്പത്തിൽ വലിച്ചെടുത്ത വിഷവിമുക്തമാക്കുന്നു. പുകവലിയും നിർത്തിയവർക്കും അതുപോലെ തന്നെ പുകവലിക്കുന്നവർക്കും പുകവലിക്കാത്തവർക്കും തങ്ങളുടെ ശ്വാസകോശം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള കർത്തവ്യമുണ്ട് ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പലപ്പോഴും സംഭവിക്കുന്നതിന് കാരണമാകും. ചില കാര്യങ്ങൾ നല്ല രീതിയിൽ കൃത്യതയോടെ കൂടി ചെയ്യുമ്പോൾ ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നതിന് സാധിക്കുന്നതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. Credit : Kairali Health
Summry: Treatment for Atsma at home