രണ്ടിൽ ഒന്നു തൊടു മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ എന്ന് കൃത്യമായി അറിയാം.

ജീവിതത്തിൽ ഓരോ കാര്യങ്ങളും നാം ഓരോരുത്തരും നേടിയെടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ പലപ്പോഴും അത്തരം കാര്യങ്ങൾ നേടിയെടുക്കാൻ ആകുമ്പോഴേക്കും അവ നമ്മുടെ മുമ്പിൽ നിന്ന് തട്ടിമാറ്റി പോകുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നാം എന്നും ആശ്രയിക്കുന്നത് ദൈവത്തെയാണ്. അത്തരത്തിൽ ഈശ്വരന്റെ കൃപയാൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് നമുക്ക് വെളിവാക്കി തരുന്ന ഒരു തൊടുകുറിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

   

അത്തരത്തിൽ രണ്ട് ചിത്രങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. രണ്ട് നിറത്തിലുള്ള കാറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ആദ്യത്തെ നമ്പറിൽ മഞ്ഞനിറത്തിലുള്ള കാറും രണ്ടാമത്തെ നമ്പറിൽ ചുവന്ന നിറത്തിലുള്ള കാറുമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ രണ്ടു തലങ്ങളിൽ ഏതെങ്കിലും ഒരു നിറമാണ് നാം ഓരോരുത്തരും സെലക്ട് ചെയ്യേണ്ടത്.

അത്തരത്തിൽ ഏതെങ്കിലും ഒരു കാർ സെലക്ട് ചെയ്യുന്നതിന് മുൻപായി തന്നെ ഏറ്റവും ആദ്യം നമ്മുടെ ഉള്ളിൽ നടക്കാനായി നാം ആഗ്രഹിക്കുന്ന ഒരു കാര്യം ഈശ്വരന്റെ മുൻപാകെ സമർപ്പിച്ചുകൊണ്ട് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുകയാണ് വേണ്ടത്. പിന്നീട് പ്രാർത്ഥിച്ചതിനുശേഷം കണ്ണുകൾ തുറക്കുമ്പോൾ ഏത് നിറമാണ് ആദ്യം കാണുന്നത് ആ നിറത്തിലുള്ള കാറാണ് നാമോരോരുത്തരും സെലക്ട് ചെയ്യേണ്ടത്.

അത്തരത്തിൽഏറ്റവും ആദ്യത്തെ നിറമായ മഞ്ഞനിറത്തിലുള്ള കാറാണ് ഓരോരുത്തരും സെലക്ട് ചെയ്തെങ്കിൽ ഫലം ഇപ്രകാരമാണ്. അവരുടെ ജീവിതo വളരെ ശോകമാണ് അവർ നേരിടുന്നത്. പലതരത്തിലുള്ള സുഖങ്ങൾ അവർ അനുഭവിച്ചാലും അതെല്ലാം മനസ്സുകൊണ്ട് അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയാണ് അവരിൽ കാണുന്നത്. അത്തരത്തിൽ ജീവിതത്തിൽ ഒന്നും നേടിയില്ല എന്നുള്ള അവസ്ഥയാണ് കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.