വൈശാഖ മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. തീർച്ചയായിട്ടും വീട്ടിൽ വിളക്ക് കൊളുത്തുന്ന എല്ലാ അമ്മമാരും നാളെ ഇത് ചെയ്താൽ നമ്മുടെ കുടുംബത്തിന് നമ്മളുടെ കുഞ്ഞുങ്ങൾക്ക് നമ്മുടെ ജീവിതത്തിന് എല്ലാ രീതിയിലുള്ള ഐശ്വര്യവും ഇതിൽ നിന്ന് കിട്ടുന്നതായിരിക്കും.തീർച്ചയായിട്ടും നാളെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതുമായുള്ള എല്ലാ ക്ഷേത്രങ്ങളിലും.
മഹാവിഷ്ണു ക്ഷേത്രങ്ങളിലുമൊക്കെ നരസിംഹമൂർത്തി ക്ഷേത്രങ്ങളിലൊക്കെ വളരെ വിശേഷപ്പെട്ട ദിവസമാണ് പറ്റുമെങ്കിൽ അമ്പലത്തിലും പോകാവുന്നതാണ്. നാളെ വൈശാഖ മാസത്തിലെ ശുക്ളബക്ഷ ചതുർദശി നാളാണ് ഈ ദിവസത്തിന്റെ പ്രത്യേകത നരസിംഹ ജയന്തിയാണ്.ഭഗവാൻ സർവ്വശക്തൻ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ഏറ്റവും ഉഗ്രരൂപിയും ആയിട്ടുള്ള നരസിംഹമൂർത്തി അവതാരം എടുത്ത ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. ഈയൊരു ദിവസം വളരെ പവർഫുൾ ആയിട്ടുള്ള ഒരു ദിവസമാണ് നമ്മൾ.
ഏതൊരു കാര്യം മനസ്സിൽ പ്രാർത്ഥിച്ചു ഭഗവാനോട് പറഞ്ഞാലും അതെല്ലാം നമുക്ക് നടന്നു കിട്ടുന്ന നമ്മളുടെ ജീവിതത്തിൽ ഭഗവാന്റെ ഐശ്വര്യം കൊണ്ട് ഭഗവാന്റെ അനുഗ്രഹം കൊണ്ട് നിറയുന്ന ദിവസമാണ് നാളത്തെ ദിവസം.ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറഞ്ഞുതരാൻ പോകുന്നത് നാളെ എങ്ങനെയാണ് നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തി നമ്മൾ പ്രാർത്ഥിക്കേണ്ടത് ഏത് പൂവ് സമർപ്പിച്ചാണ്.
പ്രാർത്ഥിക്കേണ്ടത് ഈ കാര്യങ്ങളാണ് ഇന്ന് പറയുന്നത്. നാളത്തെ ദിവസം വിളക്ക് കൊളുത്തുന്ന സമയത്ത് നിങ്ങളുടെ വീട്ടിൽ മഹാവിഷ്ണു ചിത്രം ഉണ്ട് അല്ലെങ്കിൽ ലക്ഷ്മി നാരായണ ചിത്രം ഉണ്ട് അതല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമോ വിഗ്രഹവും ഉണ്ട് ഭഗവായിക്കൊള്ളട്ടെ ശ്രീരാമൻ ആയിക്കൊള്ളട്ടെ ശ്രീകൃഷ്ണൻ ആയിക്കൊള്ളട്ടെ ഇനി നരസിംഹമൂർത്തി ചിത്രം വച്ചിട്ടുണ്ടെങ്കിൽ അത് ആയിക്കോട്ടെ ഏത് ചിത്രം ആയിക്കൊള്ളട്ടെഈ ചിത്രത്തിനു മുമ്പിൽ പൂക്കൾ സമർപ്പിച്ച പ്രാർത്ഥിക്കേണ്ട ദിവസം തന്നെയാണ്.