നമ്മുടെ വീട്ടിൽ പുതിയ മൺചട്ടികളും മറ്റും വാങ്ങുമ്പോൾ വാങ്ങുമ്പോൾ ചെയ്യേണ്ട ആദ്യത്തെ കാര്യത്തെ കുറിച്ചാണ് പറയുന്നത് അതായത് എങ്ങനെയാണ് മൺചട്ടികളും പാത്രങ്ങളും നമുക്ക് മൈക്ക് എടുക്കാൻ സാധിക്കും എന്നതിനെ കുറിച്ചാണ് പറയുന്നത്. ഇങ്ങനെ പുതിയ മൺചട്ടികളും ഉപയോഗിക്കുമ്പോൾ നമുക്ക് കുറേക്കാലം ഉപയോഗിക്കുന്നതിന് സാധിക്കും ഒട്ടുംതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതുമല്ല അതുപോലെ തന്നെ ഇവ കുറെക്കാലം പൊട്ടാതെ ഇരിക്കുന്നതിനും എല്ലാം സമ്മതിക്കുന്നതായിരിക്കും.
ആദ്യം ചെട്ടികൾ ഒന്നു കഴുകിയെടുക്കുകയാണ് ചെയ്യേണ്ടത് ഇനിയൊരു മൺചട്ടി മൈക്ക് എടുക്കുന്നതിന് ആയിട്ട് ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള കഞ്ഞിവെള്ളം എടുക്കുക ആ പാത്രത്തിലേക്ക് നമ്മുടെ മൺചട്ടിയും മുങ്ങിയിരിക്കുന്ന രീതിയിൽ വച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത് അടച്ച് അങ്ങനെ രണ്ടു ദിവസം കഞ്ഞിവെള്ളത്തിൽ മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ കഞ്ഞിവെള്ളം നല്ലതുപോലെ പൊളിച്ചു ചട്ടി നല്ല രീതിയിൽ തന്നെ മയപ്പെട്ട് ലഭിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് .
സാധിക്കുന്നതായിരിക്കും അതിനുശേഷം നമുക്ക് മൺചട്ടി അതിൽ നിന്നെടുത്ത് കഴുകിയെടുക്കുകയാണ് ചെയ്യേണ്ടത് ഈ ഒരു രീതിയിലെ മൺചട്ടി ചെയ്യുകയാണെങ്കിൽ നമുക്ക് പത്തുവർഷം ഒട്ടും തന്നെ പൊട്ടലോ ബുദ്ധിമുട്ടുമില്ലാതെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ഇനി നല്ല രീതിയിലെ നമുക്ക് ഇതൊന്നു കഴുകിയെടുക്കാൻ കഴുകിയെടുക്കുന്നതിനെ കടലമാവാണ് ഉപയോഗിക്കുന്നത് ഒരിക്കലും മൺചട്ടി ഉപയോഗിച്ച് കഴുകി എടുക്കാതിരിക്കുന്നതായിരിക്കും .
കൂടുതൽ നല്ലത് മൺചട്ടിയിലെ പാചകം ചെയ്യുന്ന സമയത്ത് കടലമാവ് ഉപയോഗിച്ച് കഴുകിയെടുക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് അല്ലെങ്കിൽ വീടുകളിൽ ഉള്ള ചാരം ഉപയോഗിച്ചട്ടി കഴുകി എടുക്കേണ്ടത് ഒരിക്കലും സോപ്പ് ഉപയോഗിക്കാൻ പാടില്ല. സോപ്പുകൊണ്ട് കഴുകരുത് എന്ന് പറയുന്നതിന്റെ കാരണം സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ചെറിയ സുഷിരങ്ങളിലേക്ക് സോപ്പ് കയറുന്നതിനെ സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.