തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇത് അല്പം ഒന്ന് ഒഴിച്ചു നോക്കൂ കിടിലം റിസൾട്ട്….

എല്ലാവരും വീട് ക്ലീൻ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള ഫ്ലോർ ക്ലീനിങ്ങിനുള്ള ലിക്വിഡുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ നമുക്ക് വീട്ടിൽ തന്നെ നല്ലൊരു സുഗന്ധം പരത്തുന്നതിനും അതുപോലെ തന്നെ തറയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഉറുമ്പും മീച്ചയും പൊടിയും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് ആളുകളെ പലതരത്തിലുള്ള വിലകൂടിയ ഉൽപ്പന്നങ്ങൾ ക്ലീനിങ്ങിന്റെ വാങ്ങി ഉപയോഗിക്കുന്നവരാണ്.

   

എന്നാൽ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കാതെ തന്നെ നമുക്ക് വീട് നല്ല വൃത്തിയായി ഇരിക്കുന്നതിനും അതുപോലെ വീട്ടിലെ പൊടിയും പ്രാണികളെല്ലാം നീക്കം ചെയ്യുന്നതിനും വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ പലപ്പോഴും അതിൽ പലതരത്തിലുള്ള കെമിക്കരകൾ അടങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

ഇത് നമ്മുടെ ടൈലുകളുടെ ഭംഗി നഷ്ടപ്പെടുത്തുന്നതിനും വളരെയധികം കാരണമാകുന്നത് സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് പലപ്പോഴും ടൈലുകളിൽ പോകുന്നതിനും അതുപോലെ നിറംമങ്ങുന്നത് എല്ലാം കാരണമാകുന്നത് അതുകൊണ്ട് തന്നെ ഇത്തരം പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കുന്നത് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽഅനുയോജ്യം. ഇതിനായി നമുക്ക് തുടയ്ക്കുന്നത് ബക്കറ്റ് എടുക്കുക അതിലേക്ക് ഒരു സ്പൂൺ ഉപ്പാണ് ആദ്യം ചേർത്തു കൊടുക്കുന്നത് .

ഇത് നമ്മുടെ തറയിലുള്ള അടുക്കളയിൽ നിർവര്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും അതിനുശേഷം നല്ല മണത്തിന് അല്പം കർപ്പൂരത കൂടിയാണ് ചേർത്തു കൊടുക്കുന്നത് ഇത് നമ്മുടെ വീടിനെ നല്ലൊരു സുഗന്ധം പരത്തുന്നതിനും വീടിനുള്ളിൽ വളരെയധികം നല്ലൊരു മണം ഉണ്ടാക്കുന്നതിനും അതുപോലെതന്നെ പ്രാണികളെ തുരത്തുന്നതിനും ഇത് വളരെയധികം ഉചിതമായുള്ള ഒരു കാര്യമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.