ഗ്യാസ് പുറത്തു പോകുന്നതിനും അസിഡിറ്റിയും മറ്റു ദഹന സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാനും…

ഇന്ന് വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽപലതരത്തിലുള്ള മെഡിസിനുകളും ഉപയോഗിക്കുന്നവരാണ് യഥാർത്ഥത്തിൽ ഇത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ലെ എന്നതാണ്.

   

ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നുതന്നെയിരിക്കും നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അതാണ് ആയത്അന്നനാളത്തിലേക്ക് ആമാശയത്തിൽ നിന്ന് ബാധ്യത ഹിജിച്ച ഭക്ഷണപദാർത്ഥങ്ങൾ കയറിവരുന്നത്.ഇത് വളരെയധികം കോമൺ ആയിട്ട് കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഇതുമൂലം അസിഡിറ്റി ലോട്ടിങ് പുളിച്ചുതികട്ടൽ വയറെടിച്ചിൽ നെഞ്ചിൽ വീർക്കൽ തുടങ്ങിയ മലശോധന പ്രശ്നങ്ങളിൽ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായി കാണപ്പെടുന്നു.

അടിസ്ഥാനപരമായി ഇത് ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണ്. പലപ്പോഴും ഇതിന് പ്രധാനപ്പെട്ട ലക്ഷണങ്ങളായി കാണപ്പെടുന്നത് പുട്ടും കടല പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ വളരെയധികമായ നെഞ്ചിരിച്ചും അതുപോലെ പുളിച്ചുതിട്ടയിൽ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്ന എന്നതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണമല്ല യഥാർത്ഥത്തിൽ നമ്മുടെ ആരോഗ്യത്തിന് പ്രശ്നമായി മാറുന്നത്നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയും വളരെയധികം നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

പഠനങ്ങൾ സൂചിപ്പിക്കുന്നത്.നമ്മുടെ ജീവിതരീതി തന്നെയായിരിക്കും നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നത്തിനായി മുൻപന്തിയിൽ നിൽക്കുന്നത്. ഭക്ഷണകാര്യങ്ങളിലും അതുപോലെ തന്നെ ജീവിതശൈലിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.