ഇന്നത്തെ കാലഘട്ടത്തിൽ അവരവരുടെ വസ്ത്രങ്ങൾ അവരവർ തന്നെ ചെയ്തെടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും മനസ്സിലാക്കുന്നത് വേണ്ടി ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഒത്തിരി കാര്യങ്ങൾ നമുക്ക് യൂട്യൂബിൽ പോലെയുള്ള മാർഗങ്ങളിലൂടെ പഠിക്കുന്നതിനും സാധിക്കുന്നതാണ്. അതുപോലെ തന്നെ ഇന്ന് ഓൺലൈൻ ആയി ഒത്തിരി ക്ലാസുകളും നൽകുന്നുണ്ട് . ചുരിദാർ സ്റ്റിച്ച് ചെയ്യുമ്പോൾ ഒത്തിരി ആളുകൾക്കുള്ള ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയായിരിക്കും.
പ്രത്യേകിച്ച് തുടക്കക്കാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് അതിന്റെ സ്ലിപ് വരുന്ന ഭാഗം ശരിയായി തയ്ക്കാൻ സാധിക്കുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ചുരിദാറിന്റെ സ്ലിറ്റ് വരുന്ന ഭാഗം നല്ല രീതിയിൽ തയ്ച്ച് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ.
നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ചുരിദാർ പെർഫെക്റ്റ് ആയി ലഭിക്കുക തന്നെ ചെയ്യുന്നതായിരിക്കും. ബോഡിയുടെ ഭാഗം ക്ലോസ് ചെയ്തതിനുശേഷം ഷോൾഡർ നിന്നും21 ഇഞ്ച് അവസാനിക്കുന്നതാണ് രീതിയിൽ തുടങ്ങേണ്ടത്.ബോഡിയുടെ ഭാഗം തയ്ച്ച് 21 ഇഞ്ച് വരെ നിർത്തിയതിനുശേഷം ഇനി തയ്യൽത്തുമ്പ് ഒന്നേകാൽ ഇഞ്ച് വിട്ടതിനു ശേഷം നമുക്ക് സെറ്റ് ചെയ്ത് അയച്ച് എടുക്കുന്നതിന് സാധിക്കുന്നതാണ്.
അടിവശത്ത് നിന്നു തന്നെ രണ്ടു മടക്കായി നല്ല രീതിയിൽ അര ഇഞ്ചി കണക്കിൽ മടക്കി മടക്കി രണ്ടു മടക്കായി തന്നെ നമുക്ക് ഇത് മടക്കി കൊണ്ടുവന്ന അതുവരെ ഞാൻ മടക്കി വയ്ക്കാവുന്നതാണ് ആദ്യമായി ചെയ്യുന്നവരാണെങ്കിൽ പിന്നെ കുത്തി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് അങ്ങനെ ചെയ്യുമ്പോൾ തെറ്റുകൾ കൂടാതെ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.