നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ തന്നെയാണ് കൊളസ്ട്രോൾ എന്നത്.നമ്മുടെ ടിഷ്യു ബിൽഡിംഗ് കോശങ്ങളുടെ വളർച്ചയ്ക്കും ചില ഓർമ്മകളുടെ വളർച്ചയ്ക്കും അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങളുടെആണത്രേ വളരെയധികം അത്യാവശ്യമായിട്ടുള്ളതും വളരെയധികം സഹായിക്കുന്നതുമായ ഒന്നാണ് കൊളസ്ട്രോൾ.എന്നാൽ കൊളസ്ട്രോൾ ഒരു ലെവൽ ചെയ്യുകയാണെങ്കിൽ അത് വളരെയധികം അപകടകരയിടുള്ള ഒന്നാണ്.കൊളസ്ട്രോൾ ഉണ്ടാകുന്നതിന് ഇന്ന് പ്രത്യേകിച്ച് പ്രായപരിധി ഏത് പ്രായക്കാരിലും വളരെയധികം .
ആയി തന്നെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ. ഏകദേശം 15 വയസ്സായ കുട്ടികളിൽ മുതൽ ഇന്ന വളരെ അധികം ആയി തന്നെ കൊളസ്ട്രോൾ കണ്ടുവരുന്നു. കൊളസ്ട്രോൾ വരുന്നത് അതുകൊണ്ടുതന്നെ പ്രത്യേകിച്ച് പ്രായപരിധി കണക്കാക്കേണ്ട ആവശ്യമില്ല. കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. കൊളസ്ട്രോൾ വർധിപ്പിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് കൊളസ്ട്രോൾ കൂടുന്നത് മൂലം .
നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന വളരെ പെട്ടെന്ന് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ പിന്തുടരുന്നതിന് കാരണമാകുന്നതായിരിക്കും. കൊളസ്ട്രോൾ പരിഹരിക്കുന്നതിന് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധ്യമാകും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. നമ്മുടെ ജീവിതശൈലിയിലൂടെ നമുക്ക് കൊളസ്ട്രോളിന് ഒരു പരിധിവരെ നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും പലപ്പോഴും ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങളും ഭക്ഷണശീലങ്ങളും മൂലമാണ് കൊളസ്ട്രോൾ.
വർധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ തെറ്റായ ജീവിതശൈലി തന്നെ ആയിരിക്കും അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങൾക്കും പ്രധാനപ്പെട്ട കാരണം. അമിതമായി എണ്ണകൾ ഉപയോഗിക്കുന്ന സ്നാക്സുകളും മറ്റും കഴിക്കുന്നതും അതുപോലെ തന്നെ അമിതമായിട്ടുള്ള മദ്യപാനവും പുകവലയും ഇത്തരത്തിൽ കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.