മുടിയുടെ സംരക്ഷിക്കുന്നതിനും മുടിയെ പരിപാലിക്കുന്നതിന്..

ഇന്ന് മുടിയുടെ ആരോഗ്യ പരിപാലനത്തിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും അതുപോലെ തന്നെ ഇന്ന് വളരെയധികം പ്രശ്നങ്ങളാണ് മുടിയുടെ കാര്യത്തിൽ നാം നേരിട്ടുകൊണ്ടിരിക്കുന്നത് അകാലനര അതുപോലെ തന്നെ മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്നു ഇബ്രാഹിം ആകുന്നതിന് തന്നെ മുടി നരയ്ക്കുന്ന അവസ്ഥ.

   

എന്ന വളരെയധികം ആളുകളിൽ കണ്ടുവരുന്നുണ്ട് ഇത് മാനസിക വിഷമം സൃഷ്ടിക്കുന്നതിനെ കാരണമാകുന്ന ഒന്ന് തന്നെയായിരിക്കും അകാലനരപരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുവദ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ .

നല്ല രീതിയിൽ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സംരക്ഷണം നൽകുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നതായിരിക്കും പണ്ടുകാലം തന്നെ മുടിയിൽ ഉണ്ടാകുന്ന ഒരു വളരെ പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് അകാലനര എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് മുടി നരയ്ക്കുന്ന അവസ്ഥ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികളും മുതൽ എല്ലാവരും മുടിനിരക്കുന്ന അവസ്ഥ കണ്ടുവരുന്നു ഇതിനുള്ള പ്രധാനപ്പെട്ട കാരണം. ‘

ശരിയായ രീതിയിൽ പോഷകാഹാരം നമ്മുടെ ശരീരത്തിൽ എത്താത്തത് അതുപോലെ വേണ്ട രീതിയിലും ശ്രദ്ധിക്കാത്തതും പരിഗണിക്കാത്തതുമാണ് കൂടാതെ എന്ന വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും ഇത്തരത്തിൽ അകാലനര വർധിക്കുന്നതിന് കാരണമായി തീരുന്നത്. ആയിരിക്കും മുടിയിലെ നര പരിഹരിക്കുന്നതിനും മുടി എന്നുള്ള രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.