മൺചട്ടി പൊട്ടാതിരിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ.

പലപ്പോഴും നമ്മുടെ വീടുകളിൽ മൺചട്ടി ഉപയോഗിച്ചുകൊണ്ട് നമ്മൾ പലതരത്തിലുള്ള കറികൾ നമ്മൾ ഉണ്ടാക്കാറുണ്ട് എന്നൊരു മൺചട്ടിഉപയോഗിച്ചുണ്ടാക്കുന്ന കറികൾക്ക് നല്ല ടേസ്റ്റ് തന്നെയാണ് അതുകൊണ്ടുതന്നെ മൺചട്ടി നമ്മുടെ വീടുകളിൽ എല്ലാവരും വീട്ടിലും തന്നെ ഉണ്ടാകും അതുകൊണ്ടുതന്നെ പലപ്പോഴും നമ്മുടെ മൺചട്ടികൾ എല്ലാം തന്നെ ചെറിയ വിള്ളലുകൾ ഒക്കെ വന്ന് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ.

   

ഇത് നമ്മൾ വാങ്ങുമ്പോൾ മുതൽ എങ്ങനെയാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു പലപ്പോഴും നമ്മുടെ വീടുകളിൽ ഉള്ള കാരണവും പലപ്പോഴും നമ്മൾ സോപ്പ് പോലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മൺചട്ടി കഴുകുമ്പോൾ തന്നെയാണ് എന്നാൽ ഇത്തരത്തിലുള്ള മൺചട്ടികൾ കഴുകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കാര്യങ്ങൾ കുറച്ചു വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു പലപ്പോഴും നമ്മൾ മണിച്ചിട്ടി കഴുകുമ്പോൾ ഉപയോഗിക്കാതെ.

പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ തേച്ചു മിന്നിക്കുകയും അത് ഉണക്കാൻ വയ്ക്കുകയും അത് പിന്നീട് കടലമാവ് ഉപയോഗിച്ചുകൊണ്ട് കഴുകി വൃത്തിയാക്കി എടുക്കുകയും ചെയ്താൽ മൺചട്ടികൾക്ക് കൂടുതൽ കാലം ഈട് കിട്ടും എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു കാര്യം തന്നെയാണ് ഇത് ഇനി പേസ്റ്റ് ഇല്ലാത്തവരാണ്.

എങ്കിൽ കരിക്കാട്ട ഉപയോഗിച്ചുകൊണ്ടും പണ്ടുകാലങ്ങളിൽ ചെയ്തിരുന്ന കാര്യം തന്നെയാണ് കരിക്കട്ട ഉപയോഗിച്ചുകൊണ്ട് പാത്രങ്ങൾ കഴുകുവാൻ ആയിട്ട് പണ്ടുകാലങ്ങളിൽ തന്നെ ഉപയോഗിച്ചിരുന്ന ഒരു കാര്യം തന്നെയാണ് മൺചട്ടി പൊട്ടാതെ ഇരിക്കുന്നതിനും മറ്റു കുറച്ച് ടിപ്പുകൾ കുറിച്ച് അറിയുന്നതിനും ആയി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ അമർത്തുക.