ഏറ്റവുമധികം നാം പ്രയോഗിക്കുന്ന ഒന്നാണ് ഈസി ടിപ്സുകൾ. അത്തരത്തിൽ ഒട്ടനവധി ഈസി ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഏവർക്കും യൂസ്ഫുൾ ആയിട്ടുള്ള ടിപ്സുകളാണ് ഇതിൽ കാണിക്കുന്ന ഓരോന്നും. നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മീനും ചിക്കനും എല്ലാം വറക്കുമ്പോൾ അതിന്റെ മണം വീടും മുഴുവൻ തങ്ങിനിൽക്കുക എന്നുള്ളത്. മത്തിയാണ് വറക്കുന്നതെങ്കിൽ പലപ്പോഴും അതിന്റെ മണം ഒരു ദിവസം മുഴുവനും.
വീട്ടിൽ തന്നെ നിൽക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ മീനും മറ്റും വറക്കുബോൾ ഉണ്ടാകുന്ന മണം പൂർണമായി കളയുന്നതിന് വേണ്ടി മീനും ഇറച്ചിയും വറുക്കുന്നതിന് തൊട്ടപ്പുറത്തായി ഒരു പാത്രത്തിൽ അല്പം ഐസ് ക്യൂബ് ഇട്ടു വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വറക്കുന്ന മണം വീടിനകത്തെ തങ്ങിനിൽക്കില്ല. അതുപോലെ തന്നെ നാം ഫ്ലോർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെ വില കൊടുത്ത്.
തന്നെ പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങിക്കാറുണ്ട്. ഇത്തരത്തിൽ സോപ്പ് ഈ പ്രൊഡക്ടുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും തറകളുടെ ഗ്ലൈസിംഗ് നഷ്ടപ്പെടുന്നതാണ്. ഈയൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയും വീട്ടിനുള്ളിലെ പല്ലിയും പാറ്റയും ഉറുമ്പും അകന്നു പോകുന്നതിനു വേണ്ടിയും നമുക്ക് തുടയ്ക്കുന്ന വെള്ളത്തിലേക്ക് അല്പം കംഫർട്ടും വിനാഗിരിയും ഒഴിച്ചു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി വീടിനകത്ത് നല്ലൊരു മണം ഉണ്ടാവുകയും അതോടൊപ്പം തന്നെ ടൈലുകളുടെ ഗ്ലേസിംഗ് ഇരട്ടിയായി വർധിക്കുകയും ചെയ്തതാണ്. അതുപോലെ തന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് അരിയും മറ്റും സൂക്ഷിക്കുമ്പോൾ വണ്ടുകളും പ്രാണികളും എല്ലാം വന്നിരിക്കുന്നത്. ഇവയെ മറികടക്കാൻ ഇനി വളരെ എളുപ്പമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.