മൂത്രപ്പഴുപ്പ് പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും..

കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും മൂത്രത്തിൽ പഴുപ്പ് അഥവാ യൂറിനറി ഇൻഫെക്ഷൻ എന്നത് കുട്ടികളിൽ ഇന്നത്തെ കാലത്ത് ഇത്തരം അസുഖങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു. ആ വേനൽ കാലത്ത് മൂത്രത്തിൽ പഴുപ്പ് വളരെയധികം കണ്ടുവരുന്നുണ്ട് അതായത് പലപ്പോഴും കുട്ടികൾ വെള്ളം കുടിക്കാതിരിക്കുന്നതും നീ ഇത്തരത്തിൽ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതിന് സാധ്യത.

   

വർദ്ധിപ്പിക്കുന്നതാണ് മൂത്രപ്പഴപ്പ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല ഇത് പലപ്പോഴും പലതരത്തിലുള്ള ഗുരുതരാരോഗങ്ങളുടെ ലക്ഷണങ്ങളിൽ ഒന്നായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. മുദ്രനാളിയിൽ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രപ്പഴുപ്പിനെ കാരണമാകുന്നത് ഇത്തരത്തിൽ മൂത്രനാളുകളിലൂടെ അണുക്കൾ ഉള്ളിൽ കടക്കുമ്പോൾ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതായിരിക്കും.ഇതുപോലെതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം.

ആകുന്നതാണ് ഈ കോളിയാണ് സാധാരണ മൂത്രത്തിൽ പഴുപ്പ് ഉണ്ടാക്കുന്ന പ്രധാന ബാക്ടീരിയ ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം രോഗ കാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് ഇതിനെ ധാരാളം വെള്ളം കുടിക്കുന്നത് എപ്പോഴും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നുതന്നെയിരിക്കും ഇത്തരത്തിൽ മൂത്രത്തിൽ പഴുപ്പ് ഉണ്ടെങ്കിൽ പ്രധാന ലക്ഷണമായി കാണാൻ സാധിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വളരെയധികം വേദന അനുഭവപ്പെടുന്നത് ആയിരിക്കും .

അതുപോലെ കടച്ചിൽ വയറുവേദന എന്നിവയും ഉണ്ടാകുന്നതായിരിക്കും. ചികിത്സിക്കാതിരിക്കുന്നത് കിഡ്നി തകരാറുകൾക്ക് കാരണമാകുന്നതാണ് അതുകൊണ്ടുതന്നെ മൂത്രപ്പഴുപ്പ് ചികിത്സിക്കുന്നതാണ് കൂടുതൽ നല്ലത് മൂത്രപ്പഴപ്പ് ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. വെള്ളം കുടിക്കുന്നതിലൂടെ ഒരു പരിധി വരെ പഴുപ്പ് പ്രതിരോധിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *