തലമുടി നല്ല രീതിയിൽ അർപ്പിക്കുവാൻ പ്രകൃതിദത്ത ഹെയർ ഡൈ.

തലമുടി നല്ല കറുപ്പുനിറം വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും നമ്മളിൽ പലരും.എന്നാൽ ഇതിന് ബില്ലങ്ങ് തടിയായി വരുന്നതാണ് അകാലനര അല്ലെങ്കിൽ പെട്ടെന്ന് തന്നെ മുടി നരയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്ന ആളുകൾ നമുക്ക് ഇടയിൽ തന്നെ ഉണ്ട്.ഇങ്ങനെ പെട്ടെന്ന് നേരം ഉണ്ടാകുമ്പോൾ നമ്മൾ പലപ്പോഴും പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും വാങ്ങി നമ്മൾ.

   

ഉപയോഗിക്കുകയാണ് പതിവ് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ മുടി നല്ല രീതിയിൽ കറുപ്പ് നൽകുമെന്നുണ്ടെങ്കിൽ അതിനേക്കാൾ ഇരട്ടി നര ഇത് ചെയ്യാതെ ഇരിക്കുമ്പോൾ നമുക്ക് വരുന്നതായിട്ട് നമ്മൾ കാണാറുണ്ട് ഇങ്ങനെ വരാതിരിക്കുവാൻ ആയിട്ട് നമുക്ക് നമ്മുടെ പ്രകൃതിയിൽ നിന്നുതന്നെ എടുക്കുന്ന ഒരു സാധനം എടുത്തു കൊണ്ട് നമുക്ക് വളരെ നല്ല രീതിയിൽ നമുക്ക് ഇത് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു. നമുക്ക് നല്ല രീതിയിൽ നമ്മുടെ മുടി.

കറുപ്പിച്ചെടുക്കാൻ വേണ്ടി ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ മുടി നല്ല രീതിയിൽ കറുപ്പ് ആക്കിയെടുക്കുവാൻ ആയിട്ടുള്ള ഒരു പ്രകൃതിദത്തമായിട്ടുള്ള ഒരു ഹെയർ ഡൈ ആണ് നമ്മൾ ഈ വീഡിയോയിലൂടെ ഉണ്ടാക്കുവാൻ ആയിട്ട് മനസ്സിലാക്കുന്നത്.

ഇതിനായി ചായൽ പൊടി അതുപോലെതന്നെ കരിഞ്ചീരകം കറിവേപ്പില മൈലാഞ്ചി അതുപോലെതന്നെ ചെമ്പരത്തി പൂവ് എല്ലാം കൂടി മിക്സ് ചെയ്തു ഉണ്ടാക്കുന്ന ഒരു ഹെയർ ഡൈ ആണ്.ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാനായി വീഡിയോ മുഴുവനായി കാണുക.വീഡിയോ കാണുവാനായി ലിങ്ക് അമർത്തുക.