വീട്ടിലെ മാറാലയോട് ഇനി ബൈ പറയാം ഒരിക്കലും വരില്ല….

വീട്ടിൽ വൃത്തിയാക്കാൻ ശ്രമിച്ചാലും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് രണ്ടുദിവസം കൊണ്ട് തന്നെ വീണ്ടും മാറാല വരുന്നത്. മാറാല നീക്കം ചെയ്ത് വീണ്ടും വരാതിരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് സ്വീകരിക്കുകയാണെങ്കിൽ മാറാല വരാതെ തന്നെ നമുക്ക് വീണ്ടും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും നല്ല രീതിയിൽ നിലനിർത്തുന്നതിനും സാധിക്കുന്നതാണ്.

   

മാറാല വീണ്ടും വരാതിരിക്കുന്നതിന് വേണ്ടി ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കും ഇതിനു വേണ്ടത് നാരങ്ങയാണ് നാരങ്ങയുടെ നീരുണ്ടെങ്കിൽ നരക നീര് ഇല്ലെങ്കിൽ നാരങ്ങയുടെ പുലി ഉപയോഗിച്ച് നമുക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കാവുന്നതാണ് രണ്ടോ മൂന്നോ നാലോ നാരങ്ങയുടെ തൊലി നല്ലതുപോലെ അല്പം വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് നല്ല ലിക്വിഡ് മാത്രമായി വേർതിരിച്ചെടുക്കുക .

ഇനി ഇതിലേക്ക് വിനീഗർ ആണ് ചേർത്തു കൊടുക്കേണ്ടത്. വിനീഗർ വളരെയധികം ക്ലീനിംഗ് ടിപ്സ് ആയി ഉപയോഗിക്കുന്ന ഒരു കാര്യമാണ്. ഇനി ഇതൊരു ബക്കറ്റിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് തുണികൾ ഉപയോഗിച്ച് കൊടുത്താൽ മതിയാകും അതിനുമുൻപ് മാറാല നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തതിനുശേഷം ഈ ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുക .

അല്ലെങ്കിൽ ഒരു തുണി ഉപയോഗിച്ച് തുടച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറാല പൂർണമായും പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗം തന്നെയായിരിക്കും പൂർണമായും നീക്കം ചെയ്ത നല്ല രീതിയില് സംരക്ഷിക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..