നൈസ് പത്തിരി ഉണ്ടാക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല.

പണ്ടുകാലം തൊട്ട് നമ്മുടെ വീടുകളിൽ ഒരു സ്റ്റാർ ആയിരുന്നു പത്തിരിയും ഇറച്ചിക്കറിയും. പത്തിരിയും ഇറച്ചിക്കറിയും കഴിക്കാത്ത ആളുകൾ പണ്ടുകാലങ്ങളിൽ ഉണ്ടാവുകയില്ല എന്നാൽ ഇന്നത്തെ കാലത്ത് അത്തരത്തിലുള്ള പത്തിരിയും അതുപോലെതന്നെ ഇറച്ചിക്കറിയും ലഭിക്കാത്ത ആളുകൾ ആയിരിക്കും നമ്മളിൽ പലരും ഇതിന് കാരണം പത്തിരി ഉണ്ടാക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ടു തന്നെയാണ് പലരും പത്തിരി ഉണ്ടാക്കാത്തത്.

   

വളരെ എളുപ്പത്തിൽ പത്തിരി ഉണ്ടാക്കുവാൻ ആയിട്ട് എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പത്തിരി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പലതരത്തിലുള്ള പദ്ധതികൾ നമ്മുടെ നാട്ടിൽ സുലഭമായിരുന്നു കൈപ്പത്തിരി നൈസ് പത്തിരി തുടങ്ങിയ പത്തിരികൾ.

ഇതിൽ നൈസ് പത്തിരി ഉണ്ടാക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നൈസ് പത്തിരി നമുക്ക് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും. നൈസ് പത്തിരി ഉണ്ടാക്കിയോ ഉണ്ടാക്കുവാൻ ആയിട്ട് എങ്ങനെയാണ് മാവ് കുഴക്കേണ്ടത് എന്നും എങ്ങനെയാണ് പത്തിരി പരത്തേണ്ടത് എന്നും എന്നൊക്കെ വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നു.

നൈസ് പത്തിരി ഉണ്ടാക്കുന്നതിനുവേണ്ടി എത്രത്തോളം മാവ്എടുക്കണമെന്നും ഇതിൽ എന്തെല്ലാം സാധനങ്ങളാണ് ചേർക്കേണ്ടത് എന്നും വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു ഇത് എങ്ങനെയാണ് കുഴക്കേണ്ടത് എന്നും അതുപോലെ തന്നെ കുഴച്ചു കഴിഞ്ഞാൽ നൈസ് ആയിട്ട് എങ്ങനെ പരത്തി എടുത്ത് നമുക്ക് നല്ല രുചികരമായിട്ടുള്ള പത്തിരി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതുമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.