ഭാവിയെ കുറിച്ച് അറിയാൻ നിങ്ങൾ ഇത്രമാത്രം ചെയ്താൽ മതി..

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ പറ്റും നാല് കിളികളെ നാലു കിളികൾ എന്ന് പറയുമ്പോൾ നാലും നാല് വ്യത്യസ്ത നിറത്തിലുള്ള കിളികളാണ് ഒന്നാമത്തേത് നീല നിറത്തിലുള്ള കിളി രണ്ടാമത്തേത് ചുവപ്പ് നിറത്തിലുള്ള കിളി മൂന്നാമത്തേത് മഞ്ഞനിറത്തിലുള്ള കിളി നാലാമത്തേത് പച്ച നിറത്തിലുള്ള കിളി. നാല് വ്യത്യസ്ത നിറങ്ങളിലുള്ള കിളിയാണ് ഇവിടെ കാണാൻ പറ്റുന്നത്.

   

നിങ്ങളെല്ലാവരും ഒരു മൂന്നോ നാലോ തവണ ആ കിളികളെ മാറി മാറി നോക്കുക ഓരോ കളിയായിട്ട് മാറിമാറി നോക്കുക. നോക്കിയതിനുശേഷം നിങ്ങളുടെ കണ്ണുകൾ അടച്ച് മനസ്സൊന്ന് ഏകാഗ്രമാക്കി ആ നാല് കിളികളിൽ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന നിങ്ങളുടെ തെളിഞ്ഞുവരുന്ന ഒരു കിളിയുടെ നിറം തിരഞ്ഞെടുക്കുകയായിരിക്കും അല്ലെങ്കിൽ പച്ചയായിരിക്കും.

അല്ലെങ്കിൽ മഞ്ഞ ആയിരിക്കും അല്ലെങ്കിൽ ചുവപ്പ് ആയിരിക്കും ഓരോരുത്തർക്കും ഓരോന്നായിരിക്കും മനസ്സിൽ തെളിഞ്ഞു വരുന്നത് നിങ്ങളുടെ മനസ്സ് നിങ്ങളോട് മന്ത്രിയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത് ഈ നിറത്തിലുള്ള കിളിയാണ് അങ്ങനെ നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന ആ ഒരു നിറത്തിലുള്ള കിളിയെ എല്ലാവരും മനസ്സിൽ തിരഞ്ഞെടുക്കുക .

എല്ലാവരും തിരഞ്ഞെടുത്ത് കാണുമെന്ന് വിചാരിക്കുന്നു ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് നിങ്ങൾ തിരഞ്ഞെടുത്ത ആ കിളി നിങ്ങളുടെ മനസ്സിൽ നിങ്ങൾ പറഞ്ഞയക്കിളി നിങ്ങളുടെ ജീവിതത്തിലെ ചില ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങളോട് പറയാൻ പോവുകയാണ്. രഹസ്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉള്ളത് നിങ്ങൾ ഇപ്പോൾ കേൾക്കാൻ പോവുകയാണ്. ഓരോ കിളിയെ തിരഞ്ഞെടുത്തവരുടെയും ഫലങ്ങളാണ് പറയുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.