ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ചെറുപ്പത്തിൽ നല്ല രീതിയിൽ നിലനിർത്തുന്നതിനും ചർമ്മത്തിനു ഉണ്ടാകാൻ സാധ്യതയുള്ള കാര്യവാളിപ്പ് കറുത്ത പാടുകൾ എന്നിങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹാരം കണ്ടെത്തി ചർമ്മത്തെ തിളക്കമുള്ളതാക്കിയ സംരംഭിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് നമ്മുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്നവർ .
ഇത്തരത്തിൽ ചർമ്മത്തിലെ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ കറ്റാർവാഴയും തേനും ചേർന്ന് മിശ്രിതം മുഖസൗന്ദര്യത്തിന് വളരെയധികം ഗുണം ചെയ്യും ഇത് ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കറുത്ത പാടുകൾ സൂര്യതാപം ഏറ്റുള്ള മങ്ങൽ ചർമ്മത്തിനു ഉണ്ടാകുന്ന മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തെ തിളക്കമുള്ളതാക്കിയ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്നതാണ്.
ഇന്നൊട്ടി മിക്ക ആളുകളും ചരമ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാണ് കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിന്റെ ഭംഗി നിലനിർത്തി ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ.
ഇല്ലാതെ തന്നെ നല്ല രീതിയിൽ ചർമ്മത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ചർമം ഗാന്ധി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതാണ് ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാതരം പ്രശ്നങ്ങളെ പരിഹരിച്ച് ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതാക്കി സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് കറ്റാർവാഴയും തേനും ചേർന്ന് മിശ്രിതം ഇത് രണ്ടിലും അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് വൈറ്റമിൻ സി എന്നിവ നമ്മുടെ ചർമ്മത്തിന് ഭംഗിയും തിളക്കവും നൽകുന്നതായിരിക്കും.