ഈ കാലഘട്ടത്തിൽ ഇമ്മ്യൂണിറ്റി അതായത് പ്രതിരോധശേഷി വർദ്ധിക്കുന്നത് വളരെയധികം ആവശ്യമുള്ള ഒരു കാര്യം തന്നെയാണ്.പണ്ടൊന്നും കേൾക്കാത്ത രീതിയിലുള്ള അസുഖങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് വന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെയധികം ആവശ്യമുള്ള ഒരു കാര്യം തന്നെയാണ്.നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം.
രോഗങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ് അതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ വലിയ ഒരു കാര്യം തന്നെയാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നമ്മൾ കഴിക്കുന്ന ആഹാരം വളരെ നല്ലത് ആവേണ്ടതുണ്ട് രോഗപ്രതിരോധശേഷി കൂട്ടുവാൻ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെക്കുറിച്ചും നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ശീലിച്ചു വന്നിരുന്ന പലതരത്തിലുള്ള ഹാബിറ്റുകൾ.
അതായത് ശീലങ്ങൾ മാറ്റേണ്ട ഒരു അവസ്ഥയെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നു. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നമുക്ക് ആവുക പ്രത്യേകിച്ച് വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ആയിട്ട് വളരെയധികം സഹായകരമാകും ആരോഗ്യ സംരക്ഷിക്കാൻ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്.
രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് പെട്ടെന്ന് രോഗങ്ങൾ കണ്ടുവരുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നമുക്ക് ആവുക പ്രത്യേകിച്ച് വിറ്റാമിനുകളും മറ്റും ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കും. നമ്മൾ കഴിക്കുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ശീലിച്ചു വന്നിരുന്ന പലതരത്തിലുള്ള ശീലങ്ങളും ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ആയിട്ട് പല വഴികളും നമുക്ക് അറിയാം എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും നമ്മുടെ ഇമ്മ്യൂണിറ്റി കുറയ്ക്കുന്നവയാണ് എന്ന് പലർക്കും അറിയുകയില്ല അവ ഏതൊക്കെയാണെന്ന്വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിഞ്ഞതിനായി വീഡിയോ മുഴുവനായി കാണുക.