നമ്മുടെ വീടുകളിൽ തെങ്ങ് ഉണ്ടെങ്കിൽ നല്ല രീതിയിൽ തെങ്ങിൽ കാൽഫലം ഉണ്ടാകണമെന്ന് ഉള്ളവർ ആഗ്രഹിക്കുന്നവർ ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ് . വീടുകളിൽ തെങ്ങ്ള്ളവർ ചിലപ്പോഴൊക്കെ പറയുന്നത് കേൾക്കാൻ സാധിക്കും. ഒട്ടുംതന്നെ തേങ്ങ ഉണ്ടാകുന്നില്ല എന്നത് ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു കാര്യം ചെയ്തു കൊടുക്കുകയാണെങ്കിൽ നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും നല്ല രീതിയിൽ .
കായിഫലം ഉണ്ടാകുന്നതായിരിക്കും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ തേങ്ങ ലഭിക്കുന്നില്ല അല്ലെങ്കിൽ കായിഫലം വളരെയധികം കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത് എങ്കിൽ ഈ ഒരു കാര്യം ശരിയായ രീതിയിൽ ചെയ്തുകൊടുക്കാൻ നമുക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. എങ്കിൽ ഇത്തരത്തിൽ കായിഫലം കുറയുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒന്ന് കീടബാധയാണ് കീടബാധ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കൊമ്പൻ ചെല്ലി എന്നിവയുടെ ആക്രമണം വളരെയധികം പ്രശ്നങ്ങൾ നശിക്കുന്നതിന് പോലും കാരണമാകുന്നതായിരിക്കും. അതുപോലെതന്നെ വെള്ളീച്ചകളുടെ ആക്രമണം ശക്തമായി ഉണ്ടാകുന്നതും തെങ്ങ് നശിക്കുന്നതിന് കാരണമാകും പിന്നെ എങ്ങനെ ആവശ്യമായിട്ടുള്ള വളം ശാസ്ത്രീയമായ രീതിയിൽ ശരിയായ രീതിയിൽ ലഭിക്കാതിരിക്കുന്നതും ഇത്തരത്തിൽ കായഫലം കുറയുന്നതിന് കാരണമാകുന്നതായിരിക്കും. രണ്ടു കാര്യങ്ങളും ശ്രദ്ധിക്കാണെങ്കിൽ നമുക്ക്.
നല്ല രീതിയിൽ തന്നെ എങ്കിൽ കായ് ഫലം ലഭിക്കുന്നതായിരിക്കും പലരും തെങ്ങിനെ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം അതുമൂലം തെങ്ങിൽ ധാരാളം ഫലം ഉണ്ടാക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. ഇങ്ങനെ എല്ലാവർഷവും വർഷത്തിൽ ഒരിക്കൽ ഇങ്ങനെ ഒരു കിലോ ഡോളമൈറ്റ് വളം മണ്ണിൽ ചേർത്തു കൊടുക്കുക എന്നത് ഇത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.