വീടിന് ചുറ്റും കാടുപിടിച്ചു കിടക്കുന്ന പുല്ലുകൾ പറിക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ. കണ്ടു നോക്കൂ.

ഏത് കാലത്തും നാം നമ്മുടെ വീടുകളിൽഇടുന്ന ഒരു വലിയ പ്രശ്നമാണ് ഉയർന്നുവരുന്ന പുല്ലുകൾ. മഴക്കാലത്താണ് ഈ ഒരു പ്രശ്നം കൂടുതലായി കാണാറുള്ളത്. നമ്മുടെ വീടിനെ ചുറ്റിലും പുല്ലുകൾ വന്നു നിറയുകയും കാട് പിടിച്ചുനിൽക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ പുല്ലുകൾ നിറയുമ്പോൾ ആദ്യകാലങ്ങളിൽ നാം കുനിഞ്ഞിരുന്ന് കൈകൊണ്ട് അവയെല്ലാം പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്.

   

ഈ മെത്തേഡ് വളരെയധികം സമയം കളയുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും ആണ്. ഇന്നത്തെ കാലത്തെ ആളുകൾ പലതരത്തിലുള്ള രാസപദാർത്ഥങ്ങൾ കടകളിൽ നിന്നും മറ്റും വാങ്ങി പുല്ലുകൾക്ക് തെളിച്ചു കൊടുക്കുകയും പിന്നീട് അത് കരിഞ്ഞ് ഇല്ലാതായി തീരുകയും ചെയുന്നതാണ്. രാസപദാർത്ഥങ്ങൾ പുല്ലിൽ തളിക്കുമ്പോൾ അത് നമ്മുടെ മണ്ണിനും മറ്റും ദോഷകമാകുന്നു. അത് പലതരത്തിലുള്ള സൈഡ് എഫക്ടുകൾ ആണ് സൃഷ്ടിക്കുന്നത്.

എന്നാൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാതെ തന്നെ നമ്മുടെ വീടിന് ചുറ്റും ഉണ്ടാകുന്ന ഏതൊരു പുല്ലും എളുപ്പത്തിൽ പറിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ സ്റ്റിക്കാണ് ഇതിൽ കാണുന്നത്. ഈ ഒരു സ്റ്റിക്ക് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചുറ്റുപാടും വളർന്നുവരുന്ന എത്ര ചെറിയ പുല്ലു പോലും ഈസിയായി പറിച്ചെടുക്കാവുന്നതാണ്.

ഇങ്ങനെ പുല്ല് പറിക്കുന്നതിന് വേണ്ടി കുനിഞ്ഞ് മെനക്കെടേണ്ട ആവശ്യവും വരുന്നില്ല. ഇതിനായി മരത്തിന്റെ ഒരു ചെറിയ കഷ്ണമോ പ്ലൈവുഡിന്റെ ഒരു ചെറിയ കഷണമോ മാത്രം മതി. ഈയൊരു കഷ്ണം അളവെടുത്ത് യഥാവിതം വെട്ടി എടുക്കേണ്ടതാണ്. പിന്നീട് ഏതെങ്കിലും ഒരു മൂപ്പിന്റെ കോല് ഫിക്സ് ചെയ്തു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.