വീടായാൽ ഒരു തെങ്ങു വേണം എന്നാണ് പറമ്മക്കാർ പറയാറുള്ളത് എന്നാൽ ഇന്നത്തെ കാലത്ത് നമുക്ക് തെങ്ങ് വയ്ക്കുവാനോ അല്ലെങ്കിൽ തെങ്ങു വെച്ചതെങ്ങിനെ നമ്മൾ പരിപാലിക്കാനോ നമുക്ക് നേരം തന്നെ ഉണ്ടാകാറില്ല അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് തേങ്ങ ഉണ്ടാകുന്ന എണ്ണവും വളരെയധികം കുറവാണ്.എങ്ങനെയാണ് തെങ്ങിൽ വളരെയധികം തേങ്ങാ പിടിപ്പിക്കുക എന്നതിനെ കുറിച്ച്.
വളരെ വിശദമായി തന്നെ ഈ വീഡിയോ പറയുന്നു വളരെ എളുപ്പത്തിൽ തന്നെ ചില കാര്യങ്ങൾ ചെയ്തെടുത്താൽ നമ്മുടെ വീട്ടിൽ ഉള്ള തെങ്ങിനെ നല്ല രീതിയിൽ വളർത്തിയെടുത്തു കൊണ്ടുവന്ന നല്ല രീതിയിൽ എണ്ണത്തിൽ വളരെയധികം തേങ്ങ വിളയിച്ചെടുക്കുവാനായിട്ട് നമുക്ക് സാധിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ.
നമുക്ക് യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാതെ തന്നെ നമുക്ക് ഇത്തരത്തിലുള്ള രീതികൾ പിന്തുടർന്നാൽ നമുക്ക് തെങ്ങിൽ ധാരാളം തേങ്ങകൾ ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു.നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് കപ്പലണ്ടിയും അതുപോലെതന്നെ കഞ്ഞി വെള്ളവും ചാണകവും അല്ലെങ്കിൽ ആട്ടിൻ കാഷ്ടവും മറ്റുമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഇതിനായി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി.
ആദ്യം തന്നെ നമ്മൾ അല്പം കഞ്ഞിവെള്ളം ഉപയോഗിക്കുക കഞ്ഞിവെള്ളം വെള്ളമൊഴിച്ചു നേർപ്പിച്ച് ആണെങ്കിൽ വളരെ നല്ലതാണ് ഇതിലേക്ക് കപ്പലണ്ടി നല്ലതുപോലെ പൊടിച്ചു ചേർക്കുക അല്പം ചാണകവും മിക്സ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തെങ്ങിനെ ഓടിച്ചു കൊടുക്കുകയാണെങ്കിൽ ധാരാളം തേങ്ങ പിടിക്കും പിടിക്കുന്നതായിട്ട് കാണുന്നുണ്ട്. വളരെ ഉപകാരപ്രദമായിട്ടുള്ള ഈ വീഡിയോ നമ്മൾ കാണുകയും അതുപോലെതന്നെ ഇത് പരീക്ഷിച്ചു നോക്കുകയും ചെയ്ത് കാണുകയും ചെയ്തവർ കമന്റ് ചെയ്യുക.