നമ്മുടെ വീടുകളിൽ എപ്പോഴും നാം ഉണ്ടാകുന്ന ഒരു പ്രശ്നം എന്നു പറയുന്നത്. അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന മിക്സിയുടെ ജാറിന്റെ മൂർച്ച പോവുക എന്നുള്ളത് തന്നെയാണ്.പലതരത്തിലുള്ള കാര്യങ്ങൾ കൊണ്ട് നമ്മൾ ഇത് മൂർച്ച കൂട്ടുവാൻ ആയിട്ട് നമ്മൾ ശ്രമിക്കാറുണ്ട് എന്നാൽ ഇതൊന്നും നമുക്ക് വലിയ ഫലവത്തായിട്ട് വരാറില്ല. ഇങ്ങനെ മൂർച്ച പോകുന്ന ചാറുകൾ നമ്മൾ പലപ്പോഴും പല കടകളിലും കൊണ്ടുകൊടുത്തു.
നമ്മൾ അതിന്റെ ബ്ലേഡ് മാറ്റുകയോ മറ്റോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇതിനൊക്കെ വളരെ വലിയ വിലയും അതുപോലെതന്നെ സമയവും വരാറുണ്ട്.നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാൻ ആയിട്ട് ഒന്ന് ശ്രമിച്ചു നോക്കിയാലോ. തീർച്ചയായും നിങ്ങൾ ഇതിൽ വിജയിച്ചിരിക്കും.മിക്സിയുടെ ജാർ ബ്ലേഡ് നല്ലതുപോലെ മൂർച്ച ലഭിക്കുന്നതിനുവേണ്ടി നമ്മുടെ.
വീട്ടിലുള്ള അലുമിനിയം ഫോയിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാൻ ആയിട്ട് സാധിക്കുന്നു.ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു കാര്യം തന്നെയാണ് ഇതിനായി നമ്മൾ ചെറിയ ബോളുകൾ ആക്കി അലുമിനിയം ഫോയിലുകൾ ചുരുട്ടി എടുക്കുക.
ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് കറക്കി എടുത്താൽ തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച കൂടുന്നതാണ്. എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത് ഇല്ലാത്തവർക്ക് ആയിട്ട് നമ്മുടെ വീട്ടിൽ മറ്റൊരു സാധനം ഉപയോഗിച്ചുകൊണ്ട് നമുക്ക് മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാൻ സാധിക്കുന്നു. ഇത് എങ്ങനെയെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.