പലപ്പോഴും നമ്മൾ വെള്ള വസ്ത്രം ഉപയോഗിക്കാറുണ്ട് ഉപയോഗിക്കുമ്പോൾ നമ്മൾ അതിൽ കറ പറ്റുമോ എന്ന് പേടിച്ചുകൊണ്ട് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ് നമ്മൾ നടക്കാറുള്ളത് എന്നാൽ എത്ര ശ്രദ്ധിച്ചു നടന്നാലും അതിൽ എങ്ങനെയേലും ഒരു പെടാറുണ്ട് അല്ലെങ്കിൽ അച്ചാറിന്റെ കറ നമ്മൾ പങ്കെടുക്കുന്ന ഫംഗ്ഷൻ അനുസരിച്ചിരിക്കും ഇത് ഇത്തരത്തിലുള്ള കറകളും മാറ്റുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും.
നമ്മൾ ട്രൈനിങ്ങിന് തുണികൾ കൊടുക്കുകയാണ് പതിവ് എന്നാൽ സ്ഥിരമായി നമ്മൾ ട്രൈനിങ്ങിന് കൊടുക്കുകയാണെങ്കിൽ നമുക്ക് വളരെയധികം പണം നഷ്ടമാവുകയും അതുപോലെതന്നെ അതുപോലെതന്നെ തുണികൾക്ക് വളരെയധികം കേടുപാടുകൾ സംഭവിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ പരിഹാരം ആയിട്ട് ആണ് ഈ വീഡിയോ വന്നിരിക്കുന്നത്.
വെള്ളത്തുണികളിൽ പറ്റി പിടിച്ചിരിക്കുന്ന കറകളെല്ലാം തന്നെ മാറ്റിയെടുക്കുന്നതിന് നമ്മുടെ വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ചുകൊണ്ട് നമുക്ക് സാധിക്കും എന്നാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു യാതൊരുവിധ പണച്ചിലവും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നു അതോടൊപ്പം തന്നെ തുണികൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.
എന്നതാണ് ഇതിന്റെ പ്രത്യേകതകൾ നമ്മുടെ വീട്ടിൽ എല്ലാവരുടെ വീട്ടിലും ബോഡി സ്പ്രേ ഉണ്ടാകും ബോഡി സ്പ്രൈ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള കറകൾ മാറ്റിയെടുക്കാൻ വേണ്ടി ശ്രമിക്കുന്നത് കുട്ടികളുടെ യൂണിഫോമുകളിൽ പെട്ടെന്ന് തന്നെ പേനകളുടെ കറകളും വരാറുണ്ട് ഇത് മാറ്റിയെടുക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങളും ശ്രമിക്കാറുണ്ട് എന്നാൽ ബോഡി സ്പ്രേ ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു.