ഒട്ടുമിക്കപ്പോഴും എല്ലാവരും നേരിടുന്ന ഒരു പ്രശ്നം തന്നെയിരിക്കും വീടുകളിൽ നേരിടുന്ന ഒരു കാര്യമാണ് ബാത്റൂമുകളിൽ നിന്നുള്ള ദുർഗന്ധം വരിക എന്നത് മാത്രമാണ് എളുപ്പത്തിൽ പരിഹരിക്കുന്നതിനും പാത്രം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന കിടിലൻ മാർഗങ്ങളെ കുറിച്ച് നോക്കാം ബാത്റൂം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
ഒത്തിരി വിലകൂടിയ ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരും ധാരാളം ആണ് എന്നാൽ ഇത്തരത്തിൽ വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ തന്നെ നല്ല രീതിയിൽ നമുക്ക് ബാത്റൂമിലെ ദുർഗന്ധം മാറ്റിയെടുക്കുന്നതിനും ബാത്റൂം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം സാധാരണക്കാർക്ക് പോലും ഇത്തരത്തിൽ ബാത്റൂം നല്ല രീതിയിൽ സുഗന്ധത്തോടുകൂടി നിലനിർത്തുന്നതിന്.
ഈ മാർഗം വളരെയധികം സഹായിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് ബാത്റൂം നല്ല രീതിയിൽ വൃത്തിയോടെ കാത്തുസൂക്ഷിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ഇതിനായി പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന അരിയാണ് ഒരു ബൗളിൽ അല്പം അരി എടുക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.
ബേക്കിംഗ് സോഡ ചേർത്തതിനുശേഷം നല്ലതുപോലെ ഒന്ന് ഇളക്കിയെടുക്കാം.ബാത്റൂമിലെ ദുർഗന്ധം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ ബേക്കിംഗ് സോഡ ഇട്ടതിനുശേഷം അല്പം ഡെഡ്രോ ഒഴിച്ചു കൊടുക്കുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.