മുടിയിലെ നര പരിഹരിക്കാൻ കിടിലൻ വഴി. 👌

മുടി നരയ്ക്കുന്നതിന്റെ പേരിൽ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും പ്രായമാകുമ്പോൾ മുടി നിറയ്ക്കുക എന്നത് സർവ്വ സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമാണ് എന്നാൽ ചെറുപ്രായത്തിൽ തന്നെ മുടിയിൽ നിറം ഉണ്ടാവുകയും അതുപോലെ തന്നെ മുടിയിൽ നിറയും മുടികൊഴിച്ചിലും ഉണ്ടാകുന്നതുപോലും വളരെയധികം മാനസിക അനുഭവിക്കുന്നവർ ഇന്ന് വളരെയധികം കൂടുതലാണ്.

   

പല കാരണങ്ങൾ കൊണ്ട് ഇന്ന് ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിനുള്ള സാധ്യത കണ്ടുവരുന്നുണ്ട് പോഷകാഹാരക്കുറവ് അതുപോലെ തന്നെ മുടിയിൽ ഉപയോഗിക്കുന്ന വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ അമിതമായി ഉപയോഗം അതുപോലെതന്നെ ഹെയർസ്ട്രൈറ്റനിങ് അതുപോലെ കളർ ചെയ്യുന്നതെല്ലാം മുടിക്ക് വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും മുടിയിലെ നര വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നതാണ്.

മുടിയിൽ ഉണ്ടാകുന്ന നിറയെ ഇല്ലാതാക്കുന്നതിനെ പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും.ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് മുടിയിലെ നരപരിഹാരത്തിനായി ഉപയോഗിക്കുന്നത് എന്നാൽ ഇത്തരത്തിൽ നര പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുമൂലം ഒത്തിരി പാർശ്വഫലങ്ങൾ വളരെയധികം ആയി തന്നെ ഉണ്ടാകുന്നുണ്ട് പ്രധാനമായും തലവേദനയും മറ്റും ഉണ്ടാകുന്നതിനും.

അതുപോലെ തന്നെ തലയോട്ടിയിൽ ചൊറിച്ചിലും വേദനയും തടിപ്പും അതുപോലെ മുടികൊഴിച്ചിലും എല്ലാം നേരിടുന്നതിന് ഇത്തരത്തിൽ കൃത്രിമ ഹെയർ ഡൈ ഉപയോഗിക്കുന്നതുമൂലം കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ നമുക്ക് ഹെയർ ഡൈ തയ്യാറാക്കി എടുക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇതേതു പ്രായക്കാർക്കും ഉപയോഗിക്കാൻ സാധിക്കും കാരണം പ്രകൃതിദത്തം ആയതുകൊണ്ട് തന്നെ എല്ലാവർക്കും വളരെ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധ്യമാകുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.