ധാരാളം കായ് ഫലം ലഭിക്കാൻ ഇതാ കിടിലൻ മാർഗ്ഗം..

കായ് ഫലം നൽകുന്ന മാവ് വീട്ടിലുണ്ടെങ്കിൽ അത് വളരെയധികം നല്ലൊരു കാര്യമാണ് എന്നാൽ മാവിൽ മാങ്ങയും മറ്റും ഉണ്ടാകാതിരിക്കുന്നത് പലപ്പോഴും അത് നമുക്ക് വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും മാവിൽ ധാരാളം മാമ്പഴം ഉണ്ടാകുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ഇത്തരത്തിൽ മാവിൽ നിന്ന് ധാരാളം കായ്ഫലങ്ങൾ ഉണ്ടാകുന്നതിന് വേണ്ടി സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ്.

   

അതായത് നമുക്ക് ഇത്തരത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ലെയർ കട്ടിങ് എന്നത് ലയർ കട്ടിംഗ് ചെയ്യുന്നത് നമുക്ക് നല്ല മാമ്പഴം ഉണ്ടാകുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനുവേണ്ടി നമുക്ക് ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതാണ് മാമ്പഴം ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് ചകിരിച്ചോറും മറ്റും ഇട്ടുകൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇത് നല്ല രീതിയിൽ മാമ്പഴം ഉണ്ടാകുന്നതിന് സാധ്യമാകുന്നതാണ്.

അതുപോലെ തന്നെ ജൈവവളങ്ങൾ കൂടുതലും ഇട്ടുകൊടുക്കുന്നത് മാമ്പഴം ഉണ്ടാകുന്നതിന് വളരെയധികം ഉത്തമമായത് മാർഗ്ഗമാണ് ചകിരിച്ചോറ് നൽകുന്നതും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അമ്പലത്തിൽ മാത്രമല്ല അതുപോലെ തന്നെ പച്ചക്കറികൾക്കും മറ്റും ധാരാളം പച്ചക്കറികൾ ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് ജൈവവളം അതുപോലെതന്നെ കമ്പോസ്റ്റ് എന്നിവ തയ്യാറാക്കി നൽകുന്നത് വളരെയധികം ഗുണം ചെയ്തു പച്ചക്കറികളും കായഫലങ്ങളും ധാരാളം ഉണ്ടാകുന്നതിനെ.

വളരെയധികം ഉത്തമമായ ഒരു മാർഗ്ഗമാണ് വളരെ എളുപ്പത്തിൽ തന്നെ ഈ രീതിയിൽ നമുക്ക് നമ്മുടെ കൃഷിത്തോട്ടത്തിൽ നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് ജൈവവളങ്ങൾ വീട്ടിൽ ലഭ്യമാകുന്ന പച്ചക്കറി വേസ്റ്റും മറ്റും ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ജൈവവളങ്ങൾ നിർമ്മിച്ച എടുക്കാൻ സാധിക്കുന്നതാണ് അതുപോലെ തന്നെ വീട്ടിലുള്ള കരടും ഇലകളും ഉപയോഗിച്ച് നമുക്ക് പച്ചില കമ്പോസ്റ്റും തയ്യാറാക്കി ഉപയോഗിക്കാൻസാധിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.