പച്ചമുളക് ഉണ്ടാക്കുന്നതിൽ 100 ശതമാനം വിജയം ലഭിക്കാൻ…

എല്ലാവർക്കും വീട്ടിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മിക്ക അമ്മമാരും വീട്ടിൽ തന്നെ ചെറിയ രീതിയിലുള്ള കൃഷികൾ എല്ലാം ചെയ്യുന്നവരാണ്.ഉദാഹരണത്തിന് പച്ചമുളക് വേപ്പില തക്കാളി എന്നിങ്ങനെ ചെറിയ രീതിയിലുള്ള കൃഷികൾ ചെയ്യുന്നവരാണ്. അത്തരത്തിൽ കൃഷി ചെയ്യുമ്പോൾ ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ പച്ചമുളക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും കീടബാധ അതുപോലെ തന്നെ ഇലയിൽ ഉണ്ടാകുന്ന മുരടിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ.

   

ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സ്വീകരിക്കാൻ സാധിക്കുന്ന നല്ല മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്. പച്ചമുളക് ധാരാളം പച്ചമുളക് ഉണ്ടാകുന്നതിനും അതുപോലെ തന്നെ നല്ല രീതിയില് പച്ചമുളക് ചിരിയുടെ കീടബാദ ഒഴിവാക്കുന്നതിനും സാധിക്കുന്ന നല്ല മാർഗങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പറിച്ചു നടുന്ന സമയത്ത് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ് പറിച്ചുനടുന്ന സമയത്ത് ഈ രണ്ടു കാര്യങ്ങൾ ചെയ്യുന്നതിലൂടെ.

നമുക്ക് വളരെ വേഗത്തിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. ആദ്യം തന്നെ പറിച്ചു നടന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് കീടബാധയില്ലാത്ത മുളക് തൈ ആണ് പറിച്ചു നടുന്നത് എന്നത്. ആ പറിച്ചു നടന്നതിന് മുമ്പ് ഇലയുടെ അടിയിൽ എന്തെങ്കിലും തരത്തിലുള്ള വെളുത്ത കുത്ത് അല്ലെങ്കിൽ വെളുക്കാൻ പാടിയോ കറുത്ത കുത്ത്വും മറ്റും കാണപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇത്തരം പ്രശ്നങ്ങളില്ല എങ്കിൽ പറിച്ചു നടന്നതാണ്.

ഇനി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ നമുക്ക് പരിഹരിക്കാവുന്നതിനുള്ള മാർഗം സ്വീകരിക്കാൻ അല്പം കഞ്ഞിവെള്ളത്തിലെ ചാരം കലർത്തിയതിനു ശേഷം ഈ ഇലകളിൽ തളിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇലകളുടെ പുറകുവശത്തും ഇത്തരത്തിൽ തളിച്ചു കൊടുക്കുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് നല്ല രീതിയിൽ പച്ചമുളക് ഉണ്ടാകുന്നതിനെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..