ഇന്ന് വളരെ അധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഫാറ്റിലിവർ എന്നത്.പലപ്പോഴും വയറുവേദന എന്ന പേരിൽ വരുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും പ്രധാനപ്പെട്ട കാരണം മൂല കാരണമായി മാറുന്നത് ഫാറ്റ് ലിവർ ആണ്. 12 വയസ്സിനു മുകളിൽ ഉള്ള കുട്ടികളിൽ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. ഇത്രയും കോമൺ ആയിട്ടുള്ള ഒരു ജീവിതശൈലി രോഗമായതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരളിൽ. നമ്മുടെ എല്ലാത്തിനെയും ശുദ്ധീകരിച്ച് ആരോഗ്യം നിലനിർത്തുന്നത് കരളാണ്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനുള്ള പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. അതുപോലെതന്നെ ശരീരത്തിലെ വൈറ്റമിനുകളെ സ്റ്റോർ ചെയ്യുന്നതും ശരീരത്തിലെ ടോക്സിനുകളെ മറ്റു മാലിന്യങ്ങൾ .
പുറത്തു കളയുന്നതിനും ഇത് വളരെയധികം സഹായിക്കും.അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ ഉത്പാദനം നടത്തുന്നത് ലിവറിന്റെ സഹായത്തോടെയാണ്.ലിവറിനെ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ വരുകയാണെങ്കിൽ ലിവർ തന്നെ അതിന്റെ പകുതി പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പൂർവസ്ഥിതിയിലായി നല്ല രീതിയിൽ കാര്യങ്ങൾ നടത്തുന്നതും ആയിരിക്കും എന്നാൽ ദിനംപ്രതിയും പ്രശ്നങ്ങൾ കൂടുകയുംലിവരുടെ പ്രവർത്തനം വളരെയധികം താറുമാറാകുന്നതിന് പലപ്പോഴും ലിവർ നശിക്കുന്നതിനു കാരണമായി തീരുന്നതായിരിക്കും.
കരളിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് പലപ്പോഴും ഉണ്ടാകുന്നതിനും അത് കരളിന്റെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും കാരണമായി തീരുന്നതായിരിക്കും. ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നതിലൂടെലിവറിന്റെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. ലിബറിന്റെ ആരോഗ്യത്തിന് വളരെയധികം വിപത്ത് ഉണ്ടാക്കുന്ന ഒരു പ്രശ്നം തന്നെ ആയിരിക്കും മദ്യപാനം എന്നത് മദ്യപാനം ലിവർ ആരോഗ്യം നശിക്കുന്നതിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.