തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനായി ശരീരം കാണിച്ചു തരുന്ന അടയാളങ്ങൾ

നമ്മുടെ ശരീരത്തിൽ പൂമ്പാറ്റയുടെ ആകൃതിയിൽ കഴുത്തിൽ ശബ്ദനാളത്തിന് താഴെയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്.ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ഹൃദയസ്പന്ദനം ബ്ലഡ് പ്രഷർ ശരീരഭാരം താപനില ഡിവൈഎ എല്ലാം തന്നെ നിയന്ത്രിക്കുന്നതാണ്. തൈറോയ്ഡ് എന്നുപറയുന്നത് ഒരു രോഗമല്ല മറിച്ച് എല്ലാവരിലും കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് എന്നാണ് ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ വരുന്ന ഏറ്റക്കുറച്ചുകളാണ് രോഗാവസ്ഥ ഉണ്ടാക്കുന്നത്.

   

ഹൈപ്പോതൈറോഡൈസത്തിന് കാരണമാകുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ക്രമാതീതമായി കുറയുന്നതാണ് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത് ഓട്ടോ ഇമ്മ്യൂണൽ തകരാറായ ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് എന്ന അവസ്ഥയാണ് തഹയിപ്പോ തൈറോയിസത്തിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. നമ്മുടെ ശരീരഭാരം നഷ്ടപ്പെടുന്ന രീതിയിലും ശരീരം മന്ദഗതിയിൽ ആകുന്നതായും തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാതെ വരുമ്പോൾ ആണ് എന്നാൽ നീര് അധികമാകുന്നത് മൂലം.

ശരീരഭാരം അഞ്ചു ശതമാനത്തിൽ അധികം കൂടുന്നതിനും രോഗാവസ്ഥ കാരണമായേക്കാം.ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്.ആ വരണ്ട മുടിയും ചർമ്മവും മുടികൊഴിച്ചിൽ തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ മൂട് വ്യതിയാനം അതുപോലെതന്നെ ക്ഷീണം ഉണ്ടാകുന്നതു പോലെ തോന്നുക ആർത്തവ ക്രമക്കേടുകൾ ഓർമ്മക്കുറവ് ശരീരഭാരം കുറയുക വിഷാദം പേശികളുടെ വേദനയും ബലഹീനതയും രക്തസമ്മർദ്ദം കൂടുന്ന ഒരു അവസ്ഥ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാവുക കാലിലെ വീക്കം ഉണ്ടാവുക.

മലബന്ധം ഉണ്ടാവുക എന്നിവയൊക്കെയാണ് ഹൈപ്പോതൈറോസിസ് പ്രധാന ലക്ഷണങ്ങളായി പറയുന്നത്. എന്താണ് തൈറോയ്ഡ് തൈറോയ്ഡ് പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ ഭയപ്പെടേണ്ടതുണ്ടോ നമ്മുടെ ജീവിതത്തിൽ തൈറോയ്ഡ് വന്നു കഴിഞ്ഞാൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് പ്രശ്നങ്ങളൊക്കെ നമ്മൾ ചികിത്സ തേടേണ്ടതുണ്ടോ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് എല്ലാം തന്നെ ഉത്തരം നൽകുന്ന ഒരു വീഡിയോ ആണ് ഡോക്ടർ നൽകുന്നത്.