നമ്മുടെ കാൽപാദങ്ങൾ നല്ല രീതിയിൽ തിളങ്ങുന്നതിനും അതുപോലെതന്നെ കാൽപാദങ്ങളിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പലരും മുഖസൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരായിരിക്കും പലപ്പോഴും കാൽപാദങ്ങളുടെ ആരോഗ്യത്തിനും സമുദ്രത്തെ അവഗണിക്കുകയും ചെയ്യും ഇത് ഒട്ടും ഗുണം ചെയ്യുന്നില്ല അതുകൊണ്ടുതന്നെ അത് നമ്മുടെ കാൽപാദങ്ങളിൽ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായിരിക്കും.
അതായത് പാദങ്ങളിൽ കാലുകൾ വിണ്ടുകീറുന്ന അവസ്ഥ അല്ലെങ്കിൽ കുഴിനഖം പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതായിരിക്കും. കാൽപാദങ്ങളെ നല്ല ഭംഗിയോടുകൂടി നിലനിർത്തുന്നതിനും കാൽപാദങ്ങൾക്ക് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായിട്ട് ഒരു ബൗൾ എടുക്കുക അതിലേക്ക് അല്പം മഞ്ഞൾപൊടിയാണ് ആദ്യം ചേർത്തു കൊടുക്കേണ്ടത് നീർ ബൗളിലേക്ക് അല്പം മഞ്ഞൾപൊടി.
സോഡാപ്പൊടി നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.മൂന്നും നമ്മുടെ കാൽപാദങ്ങളുടെ ആരോഗ്യത്തിന് സൗന്ദര്യത്തിനും വളരെയധികം മികച്ച ഒന്നുതന്നെയായിരിക്കും കാൽപാദങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും. ഇനി നമുക്ക് നാരങ്ങയുടെ പകുതിയെടുത്ത് മഞ്ഞൾപ്പൊടിയിലും സോഡാപ്പൊടിയിലും മിക്സ് ചെയ്തു നമുക്ക് കാൽപാദങ്ങളിൽ ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി.
കാൽപാദങ്ങളിൽ ഉണ്ടാകുന്ന കരിവാളിപ്പ് അതുപോലെ കറുത്ത കുത്തുക എന്നിവ നീക്കം ചെയ്യുന്നതിനും കാൽപാദങ്ങളിലെ അണുക്കളെ ഇല്ലാതാക്കിയ കാൽപാദങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും.നാരങ്ങാ വളരെയധികം ബ്ലീച്ചിങ് ഗുണങ്ങൾ നൽകുന്ന ഒന്നാണ് അതുകൊണ്ടുതന്നെ കാൽപാദങ്ങളിലെ കരിപാളിപ്പ് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.