പ്രമേഹവും കൊളസ്ട്രോളും ഇല്ലാതാക്കുന്നതിന്..

ജീവിതശൈലി രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു കേരളത്തിൽ ജീവിതശൈലി രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പൊണ്ണത്തടി അതുപോലെ തന്നെ ഷുഗർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടാതെ ഫാറ്റി ലിവർ വെരിക്കോസ് വെയിൻ ഇന്ന് ജീവിതശൈലി രോഗങ്ങളുടെ ഇനത്തിൽ പെടുന്നതാണ്.

   

ജീവിതശൈലി രോഗങ്ങൾ വരാതിരിക്കുന്നതിന് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമാണ് ജീവിതശൈലി രോഗങ്ങളെ നല്ല രീതിയിൽ പരിഹരിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് ജീവിതചര്യ രോഗങ്ങൾ നമ്മുടെ അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും മൂലമാണ് ഉണ്ടാകുന്നത് .

ഇത് ഒത്തിരി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് തകരാറും സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ ആരോഗ്യത്തിന് തന്നെ ഇല്ലാതാകുന്നതിനും കാരണമാകുന്നതായിരിക്കും. ഇന്നത്തെ പഠനങ്ങൾ പറയാൻ കേരളത്തിൽ ഒരു വ്യക്തി ഒരു മാസം ഏകദേശം ഒരു മാസം വരുന്നതായി 2000 രൂപയോളം ചെലവാക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇതിനുള്ള ഒരു മാസത്തെയും മരുന്നുകളുടെ ചിലവ് എന്ന് പറയുന്നത് വെറും 150 രൂപ മാത്രമാണ് .കേരളമത്രയും ദുരിത പൂർണമായ അവസ്ഥയിലേക്ക് ആണ്.

കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ആരോഗ്യത്തെക്കുറിച്ച് വളരെ അധികം കൺസേൺ എന്നാണ് രീതി മാറിപ്പോയി എന്നാണ് ജീവിതശൈലി രോഗങ്ങൾ പരിഹരിക്കുന്നതിന് മരുന്നുകൾ കൂടുതൽ ഉപയോഗിക്കുന്നത് മാറുന്നതിന് കാരണമാകുന്നില്ല ഏറ്റവും പ്രധാനം ഉള്ളത് നമ്മുടെ ജീവിതശലയിൽ മാറ്റങ്ങൾ വരുത്തുക എന്നത് തന്നെയായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *