തുടർച്ചയായി ഉണ്ടാകുന്ന കഫക്കെട്ടും ജലദോഷവും എളുപ്പത്തിൽ ഇല്ലാതാക്കാൻ.

ഇന്ന് പലരിലും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയായിരിക്കും വിട്ടുമാറാത്ത ജുമാ കഫക്കെട്ട് ജലദോഷം എന്നിവ. ഇടയ്ക്കിടയ്ക്ക് വരുന്ന മുഖു ചൊറിച്ചിലും കണ്ണുതുറച്ചിലും ഇത്തരത്തിൽ ജലദോഷത്തിന്റെയും കഫക്കെട്ടിന്റെയും ഭാഗമായിട്ട് തന്നെയായിരിക്കും. കഫംകെട്ട് എന്ന് പറയുന്നത് നമ്മുടെ ശ്വാസം നാളെയിൽ കഫം വന്നു നിറയുന്ന അവസ്ഥയാണ്. നമുക്ക് പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ കഫക്കെട്ട് വരുന്നതിനുള്ള സാധ്യതയുണ്ട് സൈനസൈറ്റിസിന് ബുദ്ധിമുട്ടുള്ളവർക്ക് കഫം കിട്ടിയ വളരെ അധികമായി തന്നെ വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

   

അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് കൗൺസിൽ പ്രശ്നമുള്ളവരിലും കുട്ടികളാണെങ്കിൽ അഡിനോയ്ഡിന്റെ പ്രശ്നങ്ങളുള്ളവരിലും ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ ജലദോഷവും പിടിപെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെതന്നെ നമ്മുടെ ബോഡി ഓവറായി ഈ എലമെന്റ്സിനെറിയാക്ട് ചെയ്യുമ്പോഴും നമുക്ക് ആസ്മ പോലെയുള്ള ബുദ്ധിമുട്ടുകളെല്ലാം വരുന്നതിനുള്ള സാധ്യതയുണ്ട്.

ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഈ കാലാവസ്ഥയും അതായത് മാറിമാറി വരുന്ന മഴയും വെയിലും എല്ലാം ഇത്തരത്തിൽ അസുഖങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ്.  ചെയ്യുന്നത്. പ്രത്യേകിച്ച് പ്രായപരിധി എന്നല്ല കുട്ടികൾ മുതൽ മുതിർന്നവരെ ഏത് സമയത്ത് വേണമെങ്കിലും വരാമെന്ന് ഒന്നാണ്. ബാക്ടീരിയ വൈറൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ ഇത്തരത്തിൽ നിന്ന് കഫക്കെട്ടും ജലദോഷം.

വളരെ വേഗത്തിൽ തന്നെ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിൽ നനഞ്ഞ ഡ്രസ്സ് ധരിക്കുമ്പോഴോ അല്ലെങ്കിൽ നനഞ്ഞഈർപ്പമുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്നതും എല്ലാം ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ അസുഖങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.