വട്ടച്ചൊറി പരിഹരിച്ച് ചർമ്മത്തെ സംരക്ഷിക്കാൻ,..

ചർമ്മരോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും വട്ടച്ചൊറി എന്നത്. പ്രായഭേദമി എല്ലാവരിലും വരാൻ സാധ്യതയുള്ള ഒരു സാധാരണ അസുഖമാണ് ഇത്. ഇതൊരു ചർമ രോഗമാണ് ചികിത്സ തേടിയാലും വീണ്ടും വരുന്നതിനുള്ള സാധ്യത ഇത് ഉണ്ട് അതുകൊണ്ടുതന്നെ ചർമ രോഗങ്ങളെ അപേക്ഷിച്ച് ശരിയായ പരിചരണം കൊണ്ട് പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു അസുഖം കൂടിയാണിത് സാധാരണയായി ഇത് ഒരു ഫംഗസ് രോഗമാണ്.

   

അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതായിരിക്കും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ വട്ടത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും അവിടെ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുന്ന തരും കാരണം ആകുന്നതായിരിക്കും ഫംഗസ് ബാധിതരായ മനുഷ്യരിൽ നിന്ന് തൊലിപ്പുറത്തേക്ക് സമ്പർക്കം മൂലം ഒരാൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതും മൂലമോ രോഗബാധം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഒരേ വീട്ടിൽ താമസിക്കുന്ന ആളുകളെ അല്ലെങ്കിൽ ഹോസ്റ്റൽ താമസിക്കുന്നവർ എന്നിവർക്ക് ഇത്തരത്തിലുള്ള രോഗം പടർന്നു പിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ ശൗചാലയം ബാർബർ ഷോപ്പ് ഫിറ്റ്നസ് സെൻട്രൽ എന്നിവിടങ്ങളിലെ ആളുകൾ ഇടപഴകുന്ന പരിസരങ്ങളിൽ വസ്തുക്കൾ പങ്കിട്ട് ഉപയോഗിക്കുന്നത് മൂലവും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് .

ഇത് ശരീരത്തിൽ എത്തുന്ന ഫംഗസിനെ തീവ്രതയും ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷിയും അനുസരിച്ച് വളരെയധികം വ്യത്യാസപ്പെട്ടിരിക്കും. മാറുന്നതിന് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചു വരുന്നത് ഇതിനെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി വെളുത്തുള്ളി പേസ്റ്റ് രൂപത്തിൽ ആക്കി ബാധ്യത പ്രദേശത്ത് പുരട്ടി വയ്ക്കുന്നത് ഇത്തരത്തിൽ മാറുന്നതിന് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന മാർഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.