മീൻ ക്ലീൻ ചെയ്യാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല.

മീൻ കറി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ മീൻ കറി വയ്ക്കുന്നതിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമ്മൾ പറയാറുണ്ട് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ട് എന്നുപറയുന്നതും ഇനി ക്ലീൻ ചെയ്യുക എന്നുള്ളതാണ് മീൻ ക്ലീൻ ചെയ്യുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്രദമാകും.

   

മീൻ ക്ലീൻ ചെയ്യാനായിട്ട് വളരെ എളുപ്പത്തിൽ തന്നെയുള്ള മാർഗങ്ങൾ പലതരത്തിലുള്ള മാർഗങ്ങൾ നമ്മുടെ യൂട്യൂബിലും മറ്റും ഉണ്ട് അതിൽ ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്. പലപ്പോഴും നമുക്ക് ചിതമ്പലുള്ള മീനുകളാണ് എങ്കിൽ ക്ലീൻ ചെയ്യുക വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾക്ക്.

ചെതുമ്പലും അതുപോലെതന്നെ അതിനുള്ള തൊലികളും കളയുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയാണ് ഈ വീഡിയോയിൽ പറയുന്ന പ്രകാരം മീൻ ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ പ്രയാസം കൂടാതെ തന്നെ നമുക്ക് മീൻ ക്ലീൻ ചെയ്തെടുക്കുകയും നല്ല മീൻ കറി കഴിക്കുവാനും സാധിക്കുന്നു ഇതിനായി നമുക്ക് വേണ്ടത് നല്ല ഒരു സ്ക്രബർ ആണ്.

ഇത് മെറ്റൽ കൊണ്ടുള്ളതാണ് ഈ സ്ക്രബർ നമ്മൾ ഉപയോഗിക്കുന്നത് ഇത് ഉപയോഗിച്ച് നമ്മൾ മീനുകളുടെ ക്ലീൻ ചെയ്യുകയാണ് എങ്കിൽ മീനുകളെല്ലാം തന്നെ നല്ല വൃത്തിയായി ക്ലീൻ ആവുകയും അതോടൊപ്പം തന്നെ നമുക്ക് ഉപയോഗിച്ച് കറി വയ്ക്കുകയും നല്ല സ്വാദോടുകൂടി നമുക്ക് ഈ കറി കഴിക്കുവാൻ ആയിട്ട് സാധിക്കുകയും ചെയ്യുന്നു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.