ഇന്റർലോക്ക് കട്ടകൾ വൃത്തിയാക്കുവാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

പലപ്പോഴും നമ്മുടെ വീടുകളിൽ കുറ്റം വൃത്തിയാക്കുന്നതിനു വേണ്ടി നമ്മൾ ഇന്റർലോക്ക് കട്ടകളൊക്കെ വിരിക്കാറുണ്ട് അല്ലെങ്കിൽ നമ്മൾ വിരിക്കാറുണ്ട് എന്നാൽ ഇത് വളരെ പെട്ടെന്ന് തന്നെ ചെളി പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇങ്ങനെ ചെളി പിടിക്കുന്ന ടൈലുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു പെടാപ്പാട് തന്നെ പെടുന്ന ആളുകൾ ആയിരിക്കും നമ്മളെല്ലാവരും തന്നെ.

   

എന്നാൽ അത്തരത്തിലുള്ള വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടിനുള്ള ഇന്റർലോക്ക് ടൈലുകൾ എല്ലാം തന്നെ നല്ല വൃത്തിയായി ഇരിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റാവുന്ന ഒരു ക്ലീനിങ് മെത്തേഡ് ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റും ഒരു മണിക്കൂർ സമയം കൊണ്ട് തന്നെ നമ്മുടെ വീട്ടിലുള്ള ഇന്റർലോക്ക് ടൈലുകൾ.

നമുക്ക് വളരെ വൃത്തിയുള്ളതാക്കി മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ചെയ്യേണ്ടത് എന്താണെന്നും ഇതിൽ എന്തെല്ലാം സാധനങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത് എന്നും അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക സോപ്പുപൊടി ഉപയോഗിച്ച് കൊണ്ടും അതുപോലെതന്നെ ഹാർപിക് ബേക്കിംഗ് സോഡ വെള്ളം ഇവ മൂന്നും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം.

ഉണ്ടാക്കിയെടുക്കുന്ന ഒരു സൊലൂഷൻ തന്നെ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള ടൈലുകൾ വൃത്തിയാക്കി എടുക്കുന്നത് ഇത് തയ്യാറാക്കിയെടുത്തതിനുശേഷം ടൈലിൽ അരമണിക്കൂർ നേരം ഒഴിച്ചുവിടുകയും അതുപോലെതന്നെ ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ ഉരച്ചു വൃത്തിയാക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ വീട്ടിലുള്ള ടൈലുകൾ എല്ലാം തന്നെ നല്ല വൃത്തിയുള്ളതായി മാറുന്നത് നിങ്ങൾക്ക് എല്ലാവർക്കും കാണാൻ സാധിക്കുന്നതാണ്.