ചർമ്മത്തെ തിളക്കമുള്ളതാകാൻ രാത്രിയിൽ ഇതൊരു അല്പം പുരട്ടിയാൽ മതി..

ചർമ്മ സംരക്ഷണം നല്ല രീതിയിൽ നടത്തുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് എന്നാൽ കൃത്രിമ ക്രീമുകൾ വാങ്ങി സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനേക്കാൾ വളരെയധികം ഗുണം ചെയ്യുന്നത് നമ്മുടെ വീട്ടിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ ചർമത്തെ ഭംഗി വർദ്ധിപ്പിക്കാൻ സാധിക്കും എന്നുള്ളതാണ് . പലരും ചരമ സംരക്ഷണത്തിന് വേണ്ടി ഇന്ന് രാത്രിയിൽ ഒത്തിരി കാര്യങ്ങൾ  ചെയ്യുന്നവർ.

   

ആയിരിക്കും അതായത് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരായ എന്നാൽ ചരമ സംരക്ഷണത്തിന് ഇന്ന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നിനെ കുറിച്ചാണ് പറയുന്നത്. അതായത് രാത്രിയിൽ ഒരു അല്പം മുഖത്ത് പുരട്ടിയാൽ ഇത് ഞെട്ടിക്കും റിസൾട്ട് നൽകുന്നതായിരിക്കും. കിടക്കുന്നതിനു മുൻപ് അല്പം കറ്റാർവാഴ ജല്ലേ മുഖത്ത് പുരട്ടുകയാണെങ്കിൽ ഞെട്ടിക്കുന്ന റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും ചർമ്മത്തിന്റെ.

നിറം വർദ്ധിപ്പിക്കുന്നതിന് നമുക്ക് വളരെയധികം സഹായകരമാകുന്നതായിരിക്കും തിളക്കം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കറുത്ത പാടുകളും കുരുക്കളും എല്ലാം നീക്കം ചെയ്ത് ചർമ്മത്തെ നല്ല രീതിയിൽ തിളക്കമുള്ളതാക്കി സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. കറ്റാർവാഴ ജെൽ ഉപയോഗിച്ച് അല്പം സമയം നമുക്ക് ചർമ്മത്തിൽ മസാജ് ചെയ്തു കൊടുക്കാം അതിനുശേഷംനമുക്ക് കിടക്കാവുന്നതാണ്.

ഇത് കഴുകി  കളയേണ്ട ആവശ്യമില്ല ഇങ്ങനെ ചെയ്യുന്നത് നമുക്ക് ഒത്തിരി ഗുണങ്ങൾ നൽകുന്നതായിരിക്കും. മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗം തന്നെയായിരിക്കും ഇത് ചർമ്മത്തിൽ വരാൻ സാധ്യതയുള്ള ചുളിവുകളും അതുപോലെ കറുത്ത പാടുകളും കരിവാളിപ്പും എല്ലാം നീക്കം ചെയ്ത ചർമത്തെ തിളക്കമുള്ളതാക്കി തീർക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.