നമ്മുടെ ചുറ്റുപാടും ഏറ്റവുമധികം കാണുന്ന വൃക്ഷങ്ങളാണ് മാവും പ്ലാവും എല്ലാം. ഒട്ടനവധി ഫലങ്ങളാണ് മാവിലും പ്ലാവിലും ആയിട്ടു ഉണ്ടാകാറുള്ളത്. കാലം എത്ര വളർന്നാലും അതിൽ നിന്ന് ലഭിക്കുന്ന ചക്കയും വാങ്ങിയും എല്ലാം നാം അവരുടെയും ഏറ്റവും പ്രിയപ്പെട്ട ഫലങ്ങളാണ്. എന്നാൽ ഇന്നത്തെ കാലത്ത് വളപ്രയോഗം ശരിയായി നടത്താത്തതിന്റെ പേരിൽ മാവ് പ്ലാവും എല്ലാം ശരിയായി കായ്ക്കാതെ വരുന്നു.
കായ്ക്കുന്നില്ല എന്ന് മാത്രമല്ല അതിലെ പൂക്കളും കായകളും എല്ലാം കൊഴിഞ്ഞു പോകുന്ന അവസ്ഥയും കാണുന്നു. ശരിയായ വിധം അതിനെ വളപ്രയോഗം കൊടുക്കുകയാണെങ്കിൽ വളരെ നല്ലവണ്ണം അത് കായ്ക്കുകയും ധാരാളം മാങ്ങയും ചക്കയും എല്ലാം നമുക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ വളപ്രയോഗം നടത്തുമ്പോൾ രാസവള പ്രയോഗം ഒരിക്കലും നടത്താൻ പാടില്ല. അത്തരത്തിൽ ഏറ്റവും അധികം കായ്ക്കൽ ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് എപ്പ്സം സോൾട്ട്.
തുച്ഛമായ വിലയ്ക്ക് വളരെയധികം എഫക്ടീവ് ആയിട്ടുള്ള ഒരു വളപ്രയോഗ രീതി തന്നെയാണ് ഇത്. എപ്സം സോൾട്ട് ഒരു ചിരട്ടയുടെ അളവിൽ എടുത്ത് പ്ലാവിന്റെ അരികത്തെ മണ്ണ് മാന്തിയിട്ട് അതിൽ ഇട്ടു കൊടുത്ത് മോഡിയെ ഇടുകയാണെങ്കിൽ വളരെയധികം കായ്കൾ അതിൽ നിന്ന് ലഭിക്കുന്നതാണ്. അതുമാത്രമല്ല മുളയിട്ട ചക്ക കൊഴിഞ്ഞു പോകലും ചക്ക വലുതാകുമ്പോൾ വിണ്ടുകറിലും എല്ലാം ഇത്തരത്തിൽ.
വളപ്രയോഗം നടത്തുന്നത് വഴി മാറി കിട്ടുന്നതാണ്. കൂടാതെ പ്ലാവിന്റെ കടഭാഗത്ത് എല്ലാം നല്ലവണ്ണം മണ്ണ് കൂട്ടി ഇടേണ്ടതും അനിവാര്യമാണ്. ഇതുപോലെ തന്നെയാണ് മാവിനും വളപ്രയോഗം നടത്തേണ്ടത്. ഇങ്ങനെയെല്ലാം മുടങ്ങാതെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നല്ലവണ്ണം പ്ലാവും മാവും എല്ലാം കാണിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.