ഓരോ വെളുത്ത മുടിയിഴകളെയും കറുപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുടിയിലെ നര. ചെറുപ്പക്കാരിൽ വരെ സർവ്വസാധാനമായിട്ടാണ് ഇന്ന് നര കണ്ടുവരുന്നത്. പ്രായാധിക്യത്തിന്റെ സിമ്പലായ നര ഇന്ന് ചെറുപ്പക്കാരിൽ വരുന്നതിനേക്കാൾ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. കൂടുതലായും പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിന് ആഫ്റ്റർ എഫക്ട് ആയിട്ടാണ് ഇത്തരത്തിൽ ചെറുപ്പക്കാരിൽ നരവരുന്നത്.

   

മുടിയുടെ അഴക് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ മുടികളിൽ പെട്ടെന്ന് തന്നെ നരപിടിക്കുന്നത്. അതുപോലെ തന്നെ ചില വിറ്റാമിനുകളുടെ കുറവ് മൂലവും പലതരത്തിലുള്ള രോഗങ്ങളുടെ ലക്ഷണം ആയിട്ടെല്ലാം ആളുകളിൽ നര കാണുന്നു. ഇത്തരത്തിൽ എല്ലാം കാണുന്ന നരയെ മറച്ചുപിടിക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കാറുണ്ട്.

വിപണിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞതും വില കൂടിയതും ആയിട്ടുള്ള പല ഹെയർ ഡൈകളും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഉപയോഗിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ഡൈകൾ ഉപയോഗിക്കുന്നത് വഴി പലതരത്തിലുള്ള സൈഡ് എഫക്ട് ആണ് ഓരോരുത്തർക്കും ഉണ്ടാകുന്നത്. എന്നാൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് ഒന്നുമില്ലാതെ തന്നെ നമ്മുടെ മുടിയിഴകൾ പഴയതുപോലെ കറുപ്പിച്ച് എടുക്കാവുന്നതാണ്.

അത്തരത്തിൽ നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. പ്രകൃതിയിൽ നിന്നും ഉള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഡൈ ആയതിനാൽ തന്നെ ഇത് നമ്മുടെ മുടിക്കും ആരോഗ്യത്തിനും യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാക്കുന്നില്ല. ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുകയും അപ്ലൈ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.