ഇറച്ചിയുടെ കൂടെ കഴിക്കുവാൻ പത്തിരി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം.

പലപ്പോഴും ഇറച്ചിയുടെ കൂടെ കഴിക്കുവാൻ ആയിട്ട് നമുക്ക് ഈ പത്തിരി വളരെയധികം നല്ലൊരു കോമ്പിനേഷൻ തന്നെയാണ് പത്തിരി ഉണ്ടാക്കുവാനുള്ള ബുദ്ധിമുട്ട് ഓർത്തുകൊണ്ട് പലപ്പോഴും പത്തിരിയും നമ്മൾ ഒഴിവാക്കുകയാണ് പതിവ് എന്നാൽ പത്തിരി ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള വളരെ എളുപ്പത്തിലുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ നല്ല നൈസ് നല്ല സ്വാദ് ഉള്ള നല്ല പത്തിരി ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത്. പലരും പത്തിരി ഉണ്ടാക്കുന്ന രീതികൾ കൊണ്ട് തന്നെയാണ് പത്തിരി നല്ല രീതിയിൽ നൈസ് ആവാത്തതും അതുപോലെതന്നെ പത്തിരിയുടെ സ്വാദ് ഇല്ലാതെ ഇരിക്കുന്നതും ചെയ്യുന്നത് അതുകൊണ്ടുതന്നെ പത്തിരി നല്ല സ്വാദോടുകൂടി ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി നമ്മൾ ചെയ്യേണ്ടത് സാധാരണ പാത്രത്തിലാണ് നമ്മൾ സാധാരണ പൊടി കുഴയ്ക്കാറുള്ളത് ഇതിന് പകരമായി നമ്മൾ എടുക്കുന്നത് ഒരു പ്രഷർകുക്കറാണ് പ്രഷർ കുക്കർ ഉപയോഗിച്ച് കൊണ്ടാണ് പത്തിരിയുടെ മാവ് കുഴക്കുന്നത് മാവ് കുഴക്കുന്നതിന് പ്രത്യേകതകളെ കുറിച്ച് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.

വളരെ ശ്രദ്ധാപൂർവ്വം നമ്മൾ ഓരോ സ്റ്റെപ്പുകളും ചെയ്തെടുക്കുകയാണ് എങ്കിൽ നമുക്ക് നല്ല രീതിയിൽ നല്ല സ്വാദത്തോടുകൂടിയിട്ടുള്ള പത്തിരി ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും പത്തിരിയും ഇറച്ചിയുടെയും സാദ് നമ്മുടെ നാവിൽ കൊതിയൂറുന്ന രീതിയിൽ ഉണ്ടായിട്ടുണ്ടാകും എന്നാൽ ഉണ്ടാക്കിയെടുത്ത് നമ്മൾ കഴിക്കുക കൂടി ചെയ്തു കമന്റ് ചെയ്യൂ.പത്തിരി ഉണ്ടാക്കുന്ന രീതികളും മറ്റും അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.